പൊന്നാനി പിടിക്കാന്‍ അവന്‍ വരുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;IMG&lowbar;20210218&lowbar;115913&period;jpg" alt&equals;"" class&equals;"wp-image-984"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>പൊന്നാനിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ തിരിച്ചറിയാനാവാതെ പ്രവര്‍ത്തകര്‍&semi;പ്രചരണപോസ്റ്ററുകള്‍ ഒരുക്കി അണികള്‍<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;പൊന്നാനി പിടിക്കാന്‍ അവന്‍ വരുന്നു&excl;അവന്‍ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പൊന്നാനി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പൊന്നാനിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ തിരിച്ചറിയാനാവാതെ കുഴയുകയാണ് പ്രവര്‍ത്തകര്‍&period;പട്ടികയില്‍ ഉണ്ടെന്ന് പറയുന്ന രോഹിത്തിന്റെ പ്രചരണപോസ്റ്ററുകള്‍ ഒരുക്കി ഒരു വിഭാഗം കാത്തിരിക്കുമ്പോള്‍ മറുവശത്ത് സിദ്ധിക്ക് പന്താവൂരിന്റെ പോസ്റ്ററുകള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210218&lowbar;241505-1024x267&period;jpg" alt&equals;"" class&equals;"wp-image-885"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂരിന്റെ പേര് ഉയര്‍ന്ന് വന്നെങ്കിലും പിന്നീട് ചിത്രം മാറി&period;എടപ്പാളിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വക്കറ്റ് എ&period;എം രോഹിതിന്റെ പേരാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്നത്&period;പ്രമുഖരുടേതുള്‍പ്പെടെ നിരവധി പേരുകള്‍ മാറി മറിഞ്ഞാണ് രോഹിതിലെത്തിനിന്നത്&period;രോഹിത്തിന്റെ പേര് ഫൈനല്‍ ലിസ്റ്റില്‍ സ്ഥാനം പിടിച്ചെന്നറിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ്സിനിടയില്‍ പൊട്ടിത്തെറികള്‍ രൂപപ്പെട്ട് തുടങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210130&lowbar;190921-1024x267&period;jpg" alt&equals;"" class&equals;"wp-image-554"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്ന പേരുകള്‍ ഇടയ്ക്കു വച്ച്‌ അപ്രത്യക്ഷമായതിന് പിന്നില്‍<br>ഹൈക്കമാന്‍ഡിലുള്ള കേരള പ്രതിനിധിയുടെ ഇടപെടല്‍ ഉണ്ടായെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു&period; ചിത്രം വീണ്ടും മാറി മറിഞ്ഞു à´¡à´¿ സി സി പ്രസിഡന്റ് വി&period;വി പ്രകാശ്&comma; ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ പേരുകളും ഇപ്പോള്‍ പൊന്നാനിയില്‍ കളം നിറയുന്നു&period;പൊന്നാനിയില്‍ സിദ്ധിക്ക് പന്താവൂരിനെയും തവനൂരില്‍ രോഹിത്തിനെയും നിര്‍ത്തിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നും ഇരു മണ്ഡലങ്ങളും തിരിച്ച് പിടിക്കാന്‍ കഴിയുമെന്നും ഒരു വിഭാഗം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210213&lowbar;194540-1024x277&period;jpg" alt&equals;"" class&equals;"wp-image-807"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.കെ.ജെ.എം പൊന്നാനി മേഖല മുസാബഖ മത്സരത്തിന് തുടക്കം കുറിച്ചു.

പൊന്നാനി | മേഖല എസ് കെ ജെ. എം മുസാബഖഇസ്ലാമിക കലാസാഹിത്യ മത്സരം പുതുപൊന്നാനി ഹിദായത്തുൽ മുസ്‌ലിമീൻ സെന്റർ മദ്റസയിൽ…

6 hours ago

സുരക്ഷ പരിശീലനം നൽകി

വട്ടംകുളം | പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഗ്നി -…

6 hours ago

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; എടപ്പാളിലെ ‘ഗ്രിൽ ആൻഡ് ചിൽ’ അടപ്പിച്ചു

എടപ്പാൾ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന 'ഗ്രിൽ ആൻഡ് ചിൽ' (Grill and Chill) റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ…

6 hours ago

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികൾ; 56 ഇഞ്ചുകാരൻ ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കി: അഭിജിത് ദീപ്കെ

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. ട്രംപിന് മുന്നിൽ കീഴടങ്ങിയത് മോദി രാജ്യത്തെ വിറ്റുവെന്നും അഭിജിത്…

8 hours ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ടെക്ഫെസ്റ്റ് സമാപിച്ചു.

വട്ടകുളം : സമാപനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലാതല പെയിന്റിംഗ് മത്സരവും ഗണിത ഗെയിമും നടന്നു. വട്ടകുളം ഗ്രാമപഞ്ചായത്ത്…

8 hours ago

പൊലീസിന് പറ്റില്ലെങ്കിൽ പറ, ജനങ്ങളെ ഏൽപ്പിക്കാം; സ്വകാര്യ ബസുകളുടെ നിയമലംഘനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിൽ നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യ ബസുകളെ പൂട്ടാൻ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. പൊലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വങ്ങൾ ജനങ്ങളെ…

14 hours ago