PONNANI
പൊന്നാനി താലൂക് ആശുപത്രിയിൽ ആംബുലൻസ് പ്രവർത്തകർ രോഗികൾക്ക് ഭക്ഷണ വിതരണം നടത്തി


പൊന്നാനി: നബിദിനാഘോഷത്തിന്റെ ഭാഗമായി ആംബുലൻസ് ഓണേഴ്‌സ് & ഡ്രൈവേഴ്സ് അസ്സോസിയേഷൻ പൊന്നാനി താലൂക് ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണ വിതരണം നടത്തി.
ആംബുലൻസ് ഓണേഴ്‌സ് & ഡ്രൈവേഴ്സ് അസ്സോസിയേഷൻ എടപ്പാൾ ഏരിയാ പ്രസിഡന്റ് മുസ്തഫ വെളിയംകോട്, മനാസ് പൊന്നാനി, സൈഫുദ്ധീൻ പൊന്നാനി, ഷാനൂദ് നൈതല്ലൂർ, യാസിർ നരിപ്പറമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടന്നത്.
