Categories: PONNANI

പൊന്നാനി കോടതി കണ്ടനകത്തേക്ക് മാറ്റാൻ അണിയറ നീക്കം തകൃതി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;IMG-20221113-WA0003-791x1024&period;jpg" alt&equals;"" class&equals;"wp-image-27797"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി &colon; പൊന്നാനിയിൽ പ്രവർത്തിക്കുന്ന കോടതി കെട്ടിടത്തി ന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കെട്ടിടം കണ്ടനകത്തേക്ക് മാറ്റാൻ അണിയറയിൽ തകൃതിയായ നീക്കം&period; കനകത്തെ കെ&period;എസ്&period;ആ ർ&period;ടി&period;സി ഭൂമിയിലെ ഒരേക്കർ സ്ഥ ലത്ത് കെട്ടിടം നിർമിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്&period; പൊന്നാനിയിൽ കോടതി കെട്ടിടം നിർമിക്കാൻ സ്ഥലം ലഭ്യമാണോ എന്നാവശ്യപ്പെട്ട് നേരത്തെ റവന്യു വിഭാഗത്തിന് കത്തയച്ചിരുന്നു &period; എന്നാൽ സ്ഥലം ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്&period; ഇതേ തുടർന്നാണ് നൂറ്റാണ്ടോളം പഴക്കമുള്ള കോടതി കെട്ടിടം കണ്ടനകത്തേക്ക് പറിച്ചുനടാൻ നീക്കമാരംഭിച്ചത് &period; കോടതി മാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും ഇല്ലെങ്കിലും കണ്ടകത്തെ ഭൂമി സന്ദർശിക്കാനാണ് ബാർ അസോസിയേഷൻ നീക്കം&period;<br>കോടതി നീക്കത്തിനെതിരെ അഭിഭാഷകരിൽ ഒരു വിഭാഗവും നാട്ടുകാരും പ്രതിഷേധത്തിലാണ്&period; നേരത്തെയും കോടതി മാറ്റാൻ നീക്കം നടന്നിരുന്നു&period; തൃക്കാവിലെ തുറമുഖ വകുപ്പി ന്റെ സ്ഥലത്ത് കോടതി നിർമിക്കാ ൻ ആലോചിച്ചെങ്കിലും പ്രതിഷേ ധത്തെ തുടർന്ന് ഇത് നിർത്തിവെ ച്ചു &period; പിന്നീട് കോടതിക്കായി മിനി സിവിൽ സ്റ്റേഷനിൽ കെട്ടിടം സ ജ്ജീകരിച്ചെങ്കിലും കോടതി മാറിയില്ല&period; നിലവിലെ കെട്ടിടം അറ്റകുറ്റ പണി നടത്തി കോടതി ഇവിടെ തന്നെ നിലനിർത്തണമെന്നാണ് ആവശ്യമുയരുന്നത്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

2 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

2 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

3 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

5 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

5 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

7 hours ago