Categories: EDAPPAL

ലോക കപ്പ് ഫുട്ബോൾ:വോളണ്ടിയർമാരെ നിയന്ത്രിക്കാൻ എടപ്പാൾ സ്വദേശി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;Screenshot&lowbar;2022-11-03-20-46-00-668&lowbar;com&period;miui&lowbar;&period;notes&lowbar;-529x1024&period;jpg" alt&equals;"" class&equals;"wp-image-27150"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; ഖത്തറിൽ വച്ച് നടക്കുന്ന ഫിഫ 2022 ഫുട്ബോൾ ലോക കപ്പ് മാമാങ്കത്തിൽ കാണികളെ നിയന്ത്രിക്കുന്ന വോളന്റീർമാരുടെ ലീഡറായി മലപ്പുറം എടപ്പാൾ സ്വദേശിയായ റഷീദ് മാണൂർ&period; സെമി ഫൈനൽ&comma; ഫൈനൽ തുടങ്ങി പത്തോളം ടൂർണമെന്റുകൾ നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ സേവനമനുഷ്ഠിക്കാനുള്ള ഭാഗ്യമാണ് റഷീദിന് ലഭിച്ചിരിക്കുന്നത്&period; ഈ ലോക കപ്പിലേക്കുള്ള വോളന്റീർമാരെ ഇന്റർവ്യൂ ചെയ്തിരുന്ന 600 അംഗ പയനീർ വോളന്റീർമാരിലും ഇദ്ദേഹം ഉണ്ടായിരുന്നു&period;ഫിഫ ക്ലബ് വേൾഡ് കപ്പ് &comma;ഫിഫ അറബ് കപ്പ്&comma; അമീർ കപ്പ്&comma; ഐഎഎഎഫ് അത്ലറ്റിക്സ് ചാംപ്യൻഷിപ് തുടങ്ങി ഒട്ടനവധി കായിക പരിപാടികളിൽ എസ്പിഎസ്-ടീം ലീഡർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് ഖത്തറിലെ മലയാളി വോളന്റീർമാരുടെ കൂട്ടയ്മയായ ഖത്തർ മല്ലു വോളന്റീർസ് എന്ന ഗ്രൂപ്പിന്റെ കാര്യനിർവ്വാഹക സംഘത്തിലെ അംഗം കൂടി ആണ് ഇദ്ദേഹം&period;ഖത്തറിലെ സാമൂഹിക സേവന രംഗത്തെ നിറ സാനിദ്ധ്യമായ റഷീദ്&comma;പ്രവാസികളുടെ സംഘടനയായ ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറിയാണ്&period;2008 മുതൽ സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്ന ഇദ്ദേഹം പ്രവാസ മേഖലയിലെ വിവിധ കൂട്ടായ്മകളുടെ മുൻ നിര സംഘാടകൻ കൂടിയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

4 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

4 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

5 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

7 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

7 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

9 hours ago