Categories: PONNANI

“പൊന്നാനിയെ പറഞ്ഞ് പറ്റിച്ചതിന് ” കൗൺസിൽ യോഗത്തിൽ പുരസ്കാരം നൽകി പ്രതിപക്ഷം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;IMG-20251104-WA0039-1-1080x593&period;jpg" alt&equals;"" class&equals;"wp-image-103883"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനി നഗരസഭ കൗൺസിൽ ഹാളിൽ അവാർഡിനെച്ചൊല്ലിയുള്ള വാക്കുതർക്കം ബഹളമയമായി&period; à´­à´°à´£ സമിതിക്കെതിരെ പ്രതിഷേധ അവാർഡ് നൽകി പ്രതിപക്ഷാംഗങ്ങൾ&period; പ്രതീകാത്മക ട്രോഫി വലിച്ചെറിഞ്ഞ് ഭരണപക്ഷം&period; ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്&period; പൊന്നാനിയെ പറഞ്ഞ് പറ്റിച്ചതിനുള്ള പ്രത്യേക പുരസ്കാരം എന്ന് രേഖപ്പെടുത്തിയ അവാർഡാണ് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യത്തിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങൾ ചെയർമാൻ്റെ ഡയസിൽ വെച്ചത്&period; കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് നഗരസഭക്ക് ലഭിച്ച ശുചിത്വ &comma; കായകൽപ്പ് അവാർഡ് എന്നിവയുടെ വിതരണം നടന്നിരുന്നു&period; ഇതേ സമയം നഗരസഭയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള പ്ലക്കാർഡുകൾ ഏന്തി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു&period; കൂടാതെ മുൻ വർഷങ്ങളിലെ ബജറ്റ് പുസ്തകം ഉയർത്തി പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ രംഗത്ത് എത്തുകയും ചെയ്തു&period; അവാർഡ് വിതരണം കഴിഞ്ഞ് കൗൺസിൽ ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ വക നഗരസഭയുടെ à´­à´°à´£ വീഴ്ചയിൽ പ്രതിഷേധിച്ച് പുരസ്ക്കാരം നൽകിയത്&period; ഇത് കൗൺസിൽ യോഗത്തിൽ ബഹളത്തിനിടയാക്കി&period; കൗൺസിൽ യോഗം ബഹളം തുടർന്നതോടെ പിരിച്ചു വിടുകയായിരുന്നു&period; പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കൗൺസിലർമാരായ മിനി ജയപ്രകാശ്&comma;ആയിഷ അബ്‌ദു&comma;ശ്രീകല ചന്ദ്രൻ&comma;അബ്‌ദുൾ റാഷിദ് നാലകത്ത്&comma;ഷബ്‌à´¨ ആസ്മി&comma;കെ എം ഇസ്മായീൽ എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാട്ടുപന്നികളുടെയും നായ്ക്കളയുടെയും അഴിഞ്ഞാട്ടം

കുറ്റിപ്പുറം: പഞ്ചായത്ത് എട്ടാം വാർഡ് കരിമ്പന പീടികയിൽ കാട്ടുപന്നികളും നായ്ക്കളും ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറാക്കുന്നു.പട്ടാപ്പകലിൽ പോലും പന്നികൾകൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്.പഞ്ചായത്തിന്റെ…

2 hours ago

മാലിന്യം കുറയ്ക്കാം, ഭാവി രക്ഷിക്കാംഐഡിയൽ വിദ്യാർത്ഥികളുടെ വേസ്റ്റ് ഓഡിറ്റ് ചലഞ്ച്

എടപ്പാൾ: സ്കൂൾ ക്യാമ്പസിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ (സി.ബി.എസ്.ഇ) സെക്കൻഡറി വിഭാഗം…

2 hours ago

എടപ്പാൾ കെ എസ് ആർ ടി സി സ്റ്റേഷനെ ബസ് ഒപ്പറേറ്റിങ്ങ് സെൻ്ററാക്കണം എ ഐ ടി യു സി

എടപ്പാൾ | ദേശീയ പാതയിൽ തൃശൂർ കഴിഞ്ഞാൽ കോഴിക്കോട് മാത്രമാണ് കെ എസ് ആർ ടി സി ബസ് ഒപ്പറേറ്റ്…

2 hours ago

പ്രണവം കലാവേദി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

മാറഞ്ചേരി :പനമ്പാട് വെസ്റ്റ് കേന്ദ്രീകരിച്ച് മുപ്പത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പ്രണവം കലാവേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ്. എൽ സി,…

2 hours ago

അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

​പൊന്നാനി: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) മലപ്പുറം ജില്ലാ സ്ഥാപക അംഗമായിരുന്ന അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനത്തോടനുബന്ധിച്ച് സന്നദ്ധ…

3 hours ago

പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ പ്ലസ് ടു പ്രവേശനോത്സവം നടന്നു

എടപ്പാൾ: പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രവേശനോത്സവം , വരവേൽപ്പ് 2026…

3 hours ago