Categories: EDAPPAL

ജനപ്രതിനിധി ഉദ്യോഗസ്ഥ സംഗമം നടത്തി

&NewLine;<p>എടപ്പാൾ&colon; തവനൂർ ഗ്രാമപഞ്ചായത്ത് &&num;8216&semi;തവനൂർ ലെജൻസ്&&num;8217&semi; എന്ന പേരിൽ ജനപ്രതിനിധി ഉദ്യോഗസ്ഥ സംഗമം നടത്തി&period; ഭരണ കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ 5 വർഷത്തെ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിലും&comma; പദ്ധതികളിലും ജീവനക്കാർ ഒപ്പം നിന്ന് പ്രവർത്തിച്ചതിൽ ആദരവിൻ്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥ സംഗമം സംഘടിപ്പിച്ചത്&period; തവനൂർ കെ&period;സി&period;എ&period;ഇ&period;ടി യിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സി&period;പി&period;നസീറ ഉദ്ഘാടനം നിർവ്വഹിച്ചു&period; പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി&period;വി&period;ശിവദാസ് അദ്ധ്യക്ഷത വഹിച്ചു&period; ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി പി&period;കെ&period;അബ്ദുൾ സലീം&comma; സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാരായ പി&period;എസ്&period; ധനലക്ഷ്മി&comma; കെ&period;ലിഷ&comma; എ&period;പി&period;വിമൽ&comma; മെമ്പർമാരായ എം&period;ബാലകൃഷ്ണൻ&comma; എ&period;അബ്ദുള്ള&comma; അസിസ്റ്റൻറ് സെക്രട്ടറി വി&period;എം&period;സജി എന്നിവർ പ്രസംഗിച്ചു&period; ജീവനക്കാരുടെ കലാപരിപാടികളും&comma; കോഴിക്കോട് കരിന്തണ്ടൻസിൻ്റെ നാടൻ പാട്ടും അരങ്ങേറി&period; ഗ്രാമ പഞ്ചായത്ത്&comma;വിദ്യാഭ്യാസം&comma;വിവിധ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു&period; വികസന പ്രവർത്തനങ്ങളിൽ ജീവനക്കാർ വഹിച്ച പങ്ക് വലുതാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി&period;പി&period;നസീറ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>MP6 EDPL THAVANOOR തവനൂർ കെ&period;സി&period;എ&period;ഇ&period;ടി യിൽ നടന്ന &&num;8216&semi;തവനൂർ ലെജൻസ്&&num;8217&semi; പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സി&period;പി&period;നസീറ ഉദ്ഘാടനം നിർവഹിക്കുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

2 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

2 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

2 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

7 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

7 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

7 hours ago