Categories: Local newsPONNANI

പൊന്നാനിയിൽ CNG ഗ്യാസുമായി വന്ന ലോറിയിൽ നിന്നും പൈപ്പ് പൊട്ടി ഗ്യാസ് ലീക്ക്;ടെക്നീഷ്യന്മാർ എത്തി ലീക്ക് പൂർണ്ണമായും അവസാനിപ്പിച്ചു

&NewLine;<figure class&equals;"wp-block-gallery columns-2 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210830-WA0328-1024x1024&period;jpg" alt&equals;"" data-id&equals;"5082" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210830-WA0328&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af&percnt;e2&percnt;80&percnt;8b-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;87&sol;img-20210830-wa0328&sol;" class&equals;"wp-image-5082"&sol;><&sol;figure><&sol;li><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210830-WA0329-1024x1024&period;jpg" alt&equals;"" data-id&equals;"5081" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210830-WA0329&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af&percnt;e2&percnt;80&percnt;8b-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;87&sol;img-20210830-wa0329&sol;" class&equals;"wp-image-5081"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; ദേശീയപാത പുതുപൊന്നാനി നാലാംകല്ലിൽ CNG ഗ്യാസുമായി വന്ന ലോറിയിൽ നിന്നും പൈപ്പ് പൊട്ടി ഗ്യാസ് ലീക്കായി&period;തുടർന്ന് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തു&period; പ്രദേശത്തേ വൈദ്യുത ബൻധം പൂർണ്ണമായും വിച്ഛേദിച്ചു&comma;തുടർന്ന് മലപ്പുറത്തുനിന്ന് ടെക്നീഷ്യന്മാർ എത്തി ലീക്ക് പൂർണ്ണമായും അവസാനിപ്പിച്ച് ലോറി സംഭവസ്ഥലത്തുനിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു&period;ഇതിനിടെ പുതുപൊന്നാനിയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞതാണെന്നും&comma; പ്രദേശത്ത് വ്യാപകമായ ലീക്ക് അനുഭവപ്പെടുന്നെന്നും&comma; ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും&comma; വ്യാജ വാർത്തകൾ സൃഷ്ടിച്ചെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് പൊതുജനങ്ങളിൽ ഭീതി പരത്തി&period;ഫയർഫോഴ്സ്&comma; പോലീസ്&comma; സിവിൽ ഡിഫൻസ് അംഗങ്ങൾ&comma; സന്നദ്ധ സംഘടനകൾ&comma; നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റോട്ടറി എടപ്പാളിൻ്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

എടപ്പാൾ: റോട്ടറി എടപ്പാളിൻ്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ക്രിയേറ്റീവ് ബിസിനസ് ഹിൽസിൽ വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പ്രകാശ് പുളിക്കപറമ്പിൽ…

12 hours ago

കൊല്ലത്ത് ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; വധു കുഴഞ്ഞു വീണു

വിവാഹ ശേഷമുള്ള സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ സംഘർഷം. സംഘർഷത്തിനിടെ കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ…

15 hours ago

പൊന്നാനി എംഎൽഎയുടെ വികസന കാഴ്ചപ്പാട് : ചങ്ങരംകുളം പ്രസ് ക്ലബ് മീറ്റ് ദ പ്രസ്സ് സംഘടിപ്പിച്ചു

ചങ്ങരംകുളം : വരുന്ന അഞ്ചു വർഷത്തെ പൊന്നാനി മണ്ഡലത്തിലെ വികസനത്തെ കുറിച്ചും, ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും പൊന്നാനി എംഎൽഎ കെ പി…

18 hours ago

ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം മന്ത്രി ശ്രീ. എ. പി. അനിൽകുമാർ ഉഷാകുമ്പിടിക്ക് സമ്മാനിച്ചു

പൊന്നാനി: കഥാ കൃത്തും നോവലിസ്റ്റും ആയിരുന്ന ഉറൂബിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഉറൂബ് സാഹിത്യ പ്രതിഭാ പുരസ്‌കാരം റവന്യു വകുപ്പ് മന്ത്രി…

18 hours ago

‘എന്താടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?, അക്ഷരമറിയില്ലേ’; അനുമോദന ചടങ്ങിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് കെ.ടി ജലീൽ

ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. വേദിയിൽവെച്ച് കുട്ടികൾ എഴുതിയപ്പോൾ ചില തെറ്റുകൾ വന്നപ്പോഴായിരുന്നു ജലീലിന്റെ തിരുത്ത്.…

18 hours ago

16 യുവതീയുവാക്കൾക്ക് സ്നേഹമാംഗല്യം; സി.പി ബാവാ ഹാജിയുടെ സ്നേഹക്കരുത്തിൽ സുമംഗലികളായി പതിനാറു പേർ

എടപ്പാൾ: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും മലബാർ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനുമായ ഡോ. സി. പി.ബാവ ഹാജിയുടെ മലബാർ…

18 hours ago