Categories: PONNANI

പൊന്നാനിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230301-WA0010-722x1024&period;jpg" alt&equals;"" class&equals;"wp-image-32972"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &colon; പൊന്നാനിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു&period; ആനപ്പടി സ്കൂളിന് കിഴക്കുഭാഗം ഭക്തൻ നഗർ കൊരട്ടിയിൽ സുന്ദരൻ മകൻ ജെസിമോൻ &lpar;അപ്പൂട്ടൻ&rpar; ആണ് മരിച്ചത്&period;<br>കഴിഞ്ഞ 25 ന് രാത്രി പള്ളപ്രം പാലത്തിന് സമീപം വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.കെ.ജെ.എം പൊന്നാനി മേഖല മുസാബഖ മത്സരത്തിന് തുടക്കം കുറിച്ചു.

പൊന്നാനി | മേഖല എസ് കെ ജെ. എം മുസാബഖഇസ്ലാമിക കലാസാഹിത്യ മത്സരം പുതുപൊന്നാനി ഹിദായത്തുൽ മുസ്‌ലിമീൻ സെന്റർ മദ്റസയിൽ…

3 hours ago

സുരക്ഷ പരിശീലനം നൽകി

വട്ടംകുളം | പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഗ്നി -…

3 hours ago

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; എടപ്പാളിലെ ‘ഗ്രിൽ ആൻഡ് ചിൽ’ അടപ്പിച്ചു

എടപ്പാൾ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന 'ഗ്രിൽ ആൻഡ് ചിൽ' (Grill and Chill) റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ…

4 hours ago

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികൾ; 56 ഇഞ്ചുകാരൻ ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കി: അഭിജിത് ദീപ്കെ

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. ട്രംപിന് മുന്നിൽ കീഴടങ്ങിയത് മോദി രാജ്യത്തെ വിറ്റുവെന്നും അഭിജിത്…

5 hours ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ടെക്ഫെസ്റ്റ് സമാപിച്ചു.

വട്ടകുളം : സമാപനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലാതല പെയിന്റിംഗ് മത്സരവും ഗണിത ഗെയിമും നടന്നു. വട്ടകുളം ഗ്രാമപഞ്ചായത്ത്…

6 hours ago

പൊലീസിന് പറ്റില്ലെങ്കിൽ പറ, ജനങ്ങളെ ഏൽപ്പിക്കാം; സ്വകാര്യ ബസുകളുടെ നിയമലംഘനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിൽ നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യ ബസുകളെ പൂട്ടാൻ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. പൊലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വങ്ങൾ ജനങ്ങളെ…

11 hours ago