മലപ്പുറം ജില്ലയില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭിക്കും


മലപ്പുറം: ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തിലും രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി.യു. അബ്ദുല്‍ അസീസ് അറിയിച്ചു. കര്‍ഷകര്‍ക്ക് പകല്‍സമയത്ത് ഡോക്ടര്‍മാരുടെ സേവനം കഴിഞ്ഞാല്‍ അത്യാവശ്യ കേസുകള്‍ക്ക് രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ആശ്രയിക്കാവുന്നതാണെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
*ബ്ലോക്ക്തല രാത്രികാല ഡോക്ടര്‍മാരുടെ നമ്പറുകള്‍ -*
മലപ്പുറം ബ്ലോക്ക് – 9946280377,
താനൂര്‍ ബ്ലോക്ക് – 8547365430,
തിരൂര്‍ ബ്ലോക്ക് – 7561077629,
തിരൂരങ്ങാടി ബ്ലോക്ക് – 9562773037,
വേങ്ങര ബ്ലോക്ക് – 8248094040,
കൊണ്ടോട്ടി ബ്ലോക്ക് – 98460 35845,
മങ്കട ബ്ലോക്ക് – 8547027570,
അരീക്കോട് ബ്ലോക്ക് – 8848164988,
വണ്ടൂര്‍ ബ്ലോക്ക് – 7403671020,
കുറ്റിപ്പുറം ബ്ലോക്ക് – 9567161417,
പൊന്നാനി ബ്ലോക്ക് – 9497115682,
പെരിന്തല്‍മണ്ണ ബ്ലോക്ക് – 8921269185,
നിലമ്പൂര്‍ ബ്ലോക്ക് – 9656129331,
കാളികാവ് ബ്ലോക്ക് – 8547398290,
പെരുമ്പടപ്പ് ബ്ലോക്ക് – 8089763015.
