Categories: PONNANI

പൊന്നാനിയിൽ കപ്പലിന് വഴിയൊരുക്കാൻ നടപടികൾ തുടങ്ങി.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220126-WA0002-1&period;jpg" alt&equals;"" data-id&equals;"13823" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220126-WA0002-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b5&percnt;81-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;87&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;a4&sol;img-20220126-wa0002-4&sol;" class&equals;"wp-image-13823"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon;ലക്ഷദ്വീപിലേക്ക് വഴിവെട്ടാൻ പൊന്നാനി ഹാർബറിൽ കൂറ്റൻ കപ്പലെത്തും&period; ഹാർബാറിൽ പി&period;നന്ദകുമാർ എംഎൽഎയുടെ നേതൃത്വൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു&period; 21&comma; 22 തിയതികളിൽ ഹാർബറിൽ ഹൈഡ്രോഗ്രാഫിക് സർവേ നടക്കും&period; അഴിമുഖം കടന്ന് കപ്പലിന് ഹാർബറിലേക്ക് പ്രവേശിക്കാൻ പ്രാപ്തമായ ആഴം ഉറപ്പാക്കുന്നതിനാണ് സർവേ നടക്കുന്നത്&period; സർവേ വിവരങ്ങൾ ലക്ഷദ്വീപ് ഭരണകൂടത്തിന് അയച്ചു നൽകണം&period; ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പഠന യാത്രയ്ക്കുള്ള അനുമതി ലഭ്യമാവുക&period;<br>പൊന്നാനിയുടെ തുറമുഖ ചരിത്രത്തിൽ ആദ്യമായി ഫിഷിങ് ഹാർബറിലേക്ക് കൂറ്റൻ കപ്പൽ കൊണ്ടുവന്ന് ലക്ഷദ്വീപിലേക്ക് പൊന്നാനി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ പഠന യാത്ര സംഘടിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്&period; ഹാർബറിലെ പുഴയുടെ ആഴം പരിശോധിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും മുന്നോടിയായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്&period; എംഎൽഎയ്ക്ക് പുറമേ നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം&comma; ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം&period; ചിത്ര&comma; തീരദേശ പൊലീസ് സിഐ രാജ് മോഹൻ&comma; തുറമുഖ വകുപ്പ് പ്രതിനിധി സുധീർ&comma; ഹാർബർ എൻജിനീയറിങ് വകുപ്പ് എ എക്സി രാജീവ് കുമാർ&comma; പ്രസ് ക്ലബ് സെക്രട്ടറി ജിബിഷ് വൈലിപ്പാട്ട്&comma; വൈസ് പ്രസിഡന്റ് സക്കരിയ പൊന്നാനി&comma; ജോ&period;സെക്രട്ടറി ആദിൽ റഹ്മാൻ&comma; നൗഷാദ് പുതുപൊന്നാനി&comma; സമീർ പൊന്നാനി&comma; കെ&period;പി&period;അൻവർ എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വനിതാ സംവരണ ബില്ല്; ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കും

ന്യൂഡല്‍ഹി: വനിതാ സംവരണവും പരിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൡമേല്‍ രണ്ടാം ദിവസവും ലോക്സഭയില്‍ ചര്‍ച്ച തുടരുന്നു.രാഹുല്‍ ഗാന്ധി ഉച്ചകഴിഞ്ഞ്…

3 hours ago

പെരുമ്പിലാവിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം ‘യാത്രക്കാര്‍ക്ക് പരിക്ക് ‘അപകടത്തില്‍ പെട്ടത് വിനോദയാത്രക്ക് പോയ ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍

പെരുമ്പിലാവ്:ചങ്ങരംകുളത്ത് നിന്ന് വിനോദയാത്രക്ക് പോയ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു.പെരുമ്പിലാവ് കോഴിക്കോട് റോഡിലെ കെ ആർ റസ്റ്റോറന്റിന്…

3 hours ago

സ്ത്രീ സുരക്ഷ: പഴുതടച്ച നിയമ നിർമ്മാണം വേണം

ചങ്ങരംകുളം.സംവരണം കൊണ്ട് മാത്രം സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനാകില്ലെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പഴുതടച്ച നിയമ നിർമ്മാണം നടത്തണമെന്നും പന്താവൂർ…

3 hours ago

പതിനായിരം രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി ആർ ബി ഐ.

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം…

6 hours ago

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു

തിരൂർ: യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി.സംസ്ഥാനത്ത് രണ്ടാമത്തെ…

6 hours ago

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

18 hours ago