Local newsPONNANI

പൊന്നാനിയിൽ എസ് ഡി പി ഐ ശുചീകരണം നടത്തി

പൊന്നാനി : ശക്തമായ കടൽക്ഷോഭത്തിൽ മാലിന്യം കയറിയ മുല്ലാറോഡ് പ്രദേശം എസ് ഡി പി ഐ പ്രവർത്തകർ ശുചീകരിച്ചു പൊന്നാനി വെസ്റ്റ് മുനിസിപ്പൽ പ്രസിഡന്റ്‌ എം മുത്തലിബ് സെക്രട്ടറി കെ മുഹമ്മദ്‌ യാസിർ  വൈസ് പ്രസിഡന്റ്‌ പി കെ റിഷാബ്‌ ആനപ്പടി ബ്രാഞ്ച് പ്രസിഡന്റ് ജംഷീർ കെ റാസിഖ് എച്ച് ഷരീഫ്  നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button