Categories: PONNANI

പൊന്നാനിയിലെ സി.പി.എമ്മിനെ കടന്നാക്രമിച്ച് സി.പി.ഐ.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220510-WA0017-821x1024&period;jpg" alt&equals;"" data-id&equals;"18225" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220510-WA0017&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;af&sol;img-20220510-wa0017&sol;" class&equals;"wp-image-18225"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>എരമംഗലം &colon; സി&period;പി&period;എം&period; പൊന്നാനി നേതൃത്വത്തിനെതിരേ നിശിത വിമർശനങ്ങളുമായി സി&period;പി&period;ഐ&period; ലോക്കൽ സമ്മേളന പ്രതിനിധികൾ&period; പൊന്നാനി നിയോജകമണ്ഡലത്തിൽ കോൺഗ്രസ്&comma; മുസ്ലിം ലീഗ് പാർട്ടിയെക്കാളും<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ശത്രുതയോടെയാണ് സി&period;പി&period;എം&period; പ്രാദേശിക നേതൃത്വം സി&period;പി&period;ഐ&period;യെ കാണുന്നതെന്ന് വെളിയങ്കോട് ഈസ്റ്റ് സമ്മേളന പ്രതിനിധികൾ കുറ്റപ്പെടുത്തി&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ഒരുകാര്യത്തിലും മുന്നണിയെന്നനിലയിൽ ഒരു കൂടിയാലോചനകളും നടത്തുന്നില്ല&period; സി&period;പി&period;എം&period; ഒറ്റയ്ക്കാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്&period; വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ മൂന്ന്&comma; ഒമ്പത് വാർഡുകളിൽ സി&period;പി&period;ഐ&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>സ്ഥാനാർഥികളെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവെന്നും ബ്രാഞ്ച് പ്രതിനിധി ആരോപിച്ചു&period; ഒമ്പതാം വാർഡിൽ ജില്ലാപഞ്ചായത്ത് സ്ഥാനാർഥിയായ സി&period;പി&period;എം&period; പ്രതിനിധിക്ക് ഇരുനൂറിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായപ്പോൾ വാർഡ് സ്ഥാനാർഥിയായ സി&period;പി&period;ഐ&period; പ്രതിനിധി വിജയിച്ചത് ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്&period; തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി 2 നേതൃത്വം സഹകരിച്ചപ്പോഴും സി&period;പി&period;എം&period; നേതൃത്വം മുഖംതിരിക്കുകയായിരുന്നു&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിന്റെ ഫലമായാണ് എരമംഗലം<br>മേഖലയിൽ കോൺഗ്രസ് ശക്തരായതും പഞ്ചായത്ത് ഭരണംയു&period;ഡി&period;എഫിന്റെ കൈകളിലേക്കെത്തിയതെന്നും പ്രതിനിധികൾകുറ്റപ്പെടുത്തി&period;പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട അട്ടപ്പാടി മഞ്ചിക്കണ്ടി മാവോവാദികൾക്കും അനുശോചനംരേഖപ്പെടുത്തിയായിരുന്നു<br>സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയം&period; മാവോവാദി നേതാക്കളായ അരവിന്ദ്&comma; കാർത്തിക്&comma; രമ&comma; മണിവാസക എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞാണ് അനുശോചനം അറിയിച്ചത്&period; എ&period;ഐ&period;വൈ&period;എഫ്&period; ജില്ലാകമ്മിറ്റിയംഗവും സി&period;പി&period;ഐ ലോക്കൽ കമ്മിറ്റിയംഗവുമായ തവയിൽ ഷാഫിയാണ് പ്രമേയം അവതരിപ്പിച്ചത്&period;ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ്വിശ്വം സമ്മേളനം ഉദ്ഘാടനംചെയ്തു&period; രാജ്യത്ത്<br><strong>സംഘപരിവാർ ശക്തികൾ&nbsp&semi;&nbsp&semi;&nbsp&semi; ജനാധിപത്യം കുഴിച്ചുമൂടാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത് കമ്യൂണിസ്റ്റ് ചേരിയും ജനാധിപത്യ മതേതര കക്ഷികളും ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു&period; ജില്ലാസെക്രട്ടറി പി&period;കെ&period; കൃഷ്ണദാസ് സംഘടന റിപ്പോർട്ടും ലോക്കൽ സെക്രട്ടറി ടി&period;കെ&period; ഫസലുറഹ്മാൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു&period; പൊന്നാനി മണ്ഡലം സെക്രട്ടറി പി&period; രാജൻ&comma; ജില്ലാകമ്മിറ്റി അംഗങ്ങളായ എ&period;കെ&period; ജബ്ബാർ&comma; പി&period;പി&period; ഹനീഫ&comma; എം&period;കെ&period; മുഹമ്മദ് സലീം&comma; സുബൈദ ബക്കർ&comma; സീന രാജൻ&comma; ഷാഫി തവയിൽ&comma; കെ&period;എം&period; കൃഷ്ണകുമാർ&comma; സെയ്ത് പുഴക്കര എന്നിവർ പ്രസംഗിച്ചു&period; സി&period;പി&period;ഐ&period; വെളിയങ്കോട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ടി&period;കെ&period; ഫസലുറഹ്മാനെയും അസി&period; സെക്രട്ടറിയായി പി&period; പ്രബിതയെയും തിരഞ്ഞെടുത്തു&period;<&sol;strong><br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

5 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

5 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

6 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

7 hours ago

ചെറുമുക്കിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു

ചെറുമുക്ക് ജീലാനി നഗർ മസ്ജിദിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം.മദ്രസയിലേക്ക് പോകുകയായിരുന്ന കെപി സിദ്ദീഖിൻ്റെ മകളെയും കെപി ഷാഫിയുടെ…

12 hours ago

അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേളയും; പ്രഖ്യാപനം മണ്ണാർക്കാട്ട്

മണ്ണാർക്കാട്: വിദ്യാർഥികളിൽ വാണിജ്യ അവബോധവും സംരംഭകത്വ താൽപര്യവും വളർത്തുന്നതിനായി അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേള കൂടി സംഘടിപ്പിക്കുമെന്ന്…

12 hours ago