Categories: PONNANI

പൊന്നാനിയിലെ ബീവ്റേജ്സ്’തീരുമാനം അറിയാത്ത പൊന്നാനി എംഎൽഎ സ്ഥാനം രാജിവെക്കണം:യുഡിഎഫ്

&NewLine;<p>പൊന്നാനി&colon;പുഴമ്പ്രം വിദേശമദ്യ വില്പനശാല തുറന്നു പ്രവർത്തിക്കുന്നതിന് മൗനാനുമതി നൽകിയ സിപിഎം നേതൃത്വത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചു കൊണ്ട് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്യശാലയ്ക്ക് മുന്നിലേക്ക് പ്രതിഷേധ ജാഥ നടത്തി&period;വിദേശ മദ്യ വിൽപ്പന ശാല പ്രവർത്തിക്കുവാൻ അനുമതി നൽകിയ ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വം അതിനെതിരെ സമരം ചെയ്യുകയും&comma;മറുഭാഗത്ത് പ്രവർത്തിക്കുവാൻ മൗനാനുവാദം നൽകുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്&period;വിദേശമദ്യശാല മാറ്റി സ്ഥാപിച്ചത് ഉദ്യോഗസ്ഥ തീരുമാനമാണെന്നും താൻ അറിഞ്ഞില്ലെന്നുമുള്ള എംഎൽഎയുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ കഴിവുകേടാണെന്നും&comma;പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബീവറേജസ് കോർപ്പറേഷന്റെ തീരുമാനം എംഎൽഎ അറിഞ്ഞില്ലെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്നും യുഡിഎഫ് കുറ്റപ്പെടുത്തി&period;പ്രതിഷേധ ജാഥയ്ക്ക് മുൻസിപ്പൽ യുഡിഎഫ് ചെയർമാൻ എം അബ്ദുൽത്തീഫ്&comma; പി പി യൂസഫലി&comma; ടി കെ അഷ്റഫ്&comma;ഫർഹാൻബിയ്യം&comma; മുസ്തഫ വടമുക്ക്&comma; കെ പി അബ്ദുൽ ജബ്ബാർ വിവി ഹമീദ്&comma; എ പവിത്രകുമാർ&comma; പുന്നക്കൽ സുരേഷ്&comma; പ്രദീപ് കാട്ടിലായിൽ&comma; എൻ പി നബിൽ&comma; കെ ജയപ്രകാശ്&comma; ഷബീർ ബിയ്യം&comma; പി നിസാർ&comma; പിടി നാസർ&comma; എം അമ്മുക്കുട്ടി&comma; എം രാമനാഥൻ പി സോമൻ സി ജാഫർ പടിഞ്ഞാറകത്ത് ബീവി കെ വി ഹംസക്കുട്ടി എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വനിതാ സംവരണ ബില്ല്; ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കും

ന്യൂഡല്‍ഹി: വനിതാ സംവരണവും പരിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൡമേല്‍ രണ്ടാം ദിവസവും ലോക്സഭയില്‍ ചര്‍ച്ച തുടരുന്നു.രാഹുല്‍ ഗാന്ധി ഉച്ചകഴിഞ്ഞ്…

1 hour ago

പെരുമ്പിലാവിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം ‘യാത്രക്കാര്‍ക്ക് പരിക്ക് ‘അപകടത്തില്‍ പെട്ടത് വിനോദയാത്രക്ക് പോയ ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍

പെരുമ്പിലാവ്:ചങ്ങരംകുളത്ത് നിന്ന് വിനോദയാത്രക്ക് പോയ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു.പെരുമ്പിലാവ് കോഴിക്കോട് റോഡിലെ കെ ആർ റസ്റ്റോറന്റിന്…

2 hours ago

സ്ത്രീ സുരക്ഷ: പഴുതടച്ച നിയമ നിർമ്മാണം വേണം

ചങ്ങരംകുളം.സംവരണം കൊണ്ട് മാത്രം സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനാകില്ലെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പഴുതടച്ച നിയമ നിർമ്മാണം നടത്തണമെന്നും പന്താവൂർ…

2 hours ago

പതിനായിരം രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി ആർ ബി ഐ.

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം…

4 hours ago

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു

തിരൂർ: യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി.സംസ്ഥാനത്ത് രണ്ടാമത്തെ…

4 hours ago

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

16 hours ago