Categories: Local newsPONNANI

പൊന്നാനിയിലെ ടൂറിസ്റ്റ് ബോട്ടുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കണം: കോൺഗ്രസ് നേതാക്കൾ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;&period;jpg" alt&equals;"" class&equals;"wp-image-37942"&sol;><figcaption>താനൂരിലെ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനി കർമ്മ റോഡിൽനിന്ന് ആരംഭിക്കുന്ന ടൂറിസ്റ്റ് ബോട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു&period; മുൻ എംപി സി ഹരിദാസ്&comma; കെപിസിസി അംഗം വി സെയ്ത് മുഹമ്മദ് തങ്ങൾ&comma; ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്&comma; മണ്ഡലം പ്രസിഡണ്ട് എം അബ്ദുല്ലത്തീഫ് എന്നിവർ സംയുക്ത പ്രസ്താവനയിൽ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു&period; 20 കൂടുതൽ ബോട്ടുകൾ ടൂറിസ്റ്റ് കേന്ദ്രമായി മാറിയ പൊന്നാനി കർമയിൽ കാലത്ത് മുതൽ രാത്രി 7 മണി വരെ നിരവധി ട്രിപ്പുകളിൽ ടൂറിസ്റ്റുകളായ യാത്രക്കാരുമായി ബോട്ട് സർവീസ് നടത്തുന്നുണ്ട്&period; ദിനംപ്രതി നല്ല തിരക്ക് കൂടിക്കൊണ്ടിരിക്കുന്നു&period; പേരിന് പോലും ലൈഫ് ജാക്കറ്റ് അധികം ബോട്ടുകളിലും കാണുന്നില്ല&period; വൈകിട്ട് ആറുമണിക്ക് മുന്നേ നിർത്തിവയ്ക്കേണ്ട ബോട്ട് യാത്ര ചില ദിവസങ്ങളിൽ 7 മണി കഴിഞ്ഞ് രാത്രിയിലും അവസാനിക്കുന്നില്ല&period; ടൂത്ത് യാത്രക്കാരുമായി ഓടുന്ന ബോട്ടുകളിൽ അധികവും സാധാരണ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന്റെ മോഡൽ മാറ്റി ടൂറിസ്റ്റ് യാത്ര ബോട്ട് മാതൃകയിൽ രൂപാന്തരമാക്കി മാറ്റിയിരിക്കുകയാണ്&period; യാത്രക്കാർക്ക് അറിയുന്നില്ല ഈ ബോട്ടിൽ എത്രപേർക്ക് കയറാം എന്നുള്ള വിവരം&period; അപകടം സംഭവിച്ചാൽ കൊലപാതകത്തിന് കേസെടുക്കേണ്ടത്&comma; ബോട്ടിന്റെ ഉടമകൾക്കെതിരെയും ഉത്തരവാദിത്വമുള്ള ഗവൺമെന്റ് ഉദ്യോഗസ്ഥരുടെയും പേരിലായിരിക്കണം&period; ലിസ്റ്റിനകത്തു എഴുതി വെച്ചത് പോലെ ബോട്ടിനകത്ത് കയറ്റാമെന്ന് പരമാവധി യാത്രക്കാരുടെ എണ്ണം ലൈഫ് എണ്ണവും ലൈസൻസ് നമ്പർ അവസാനിക്കുന്ന ദിവസവും കൃത്യമായി വിവരിക്കണം&period; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒരു ബോർഡിൽ എഴുതി യാത്രക്കാർ കാണുന്ന രീതിയിലും പ്രദർശിപ്പിക്കണം&period; ഇത്തരം ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടോയെന്ന് യാത്രക്കാർ എളുപ്പത്തിൽ ഉറപ്പുവരുത്താൻ കഴിയണം&period; ഇതിൽ യാത്ര ചെയ്യുന്നവരിൽ അധികവും സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ് നീന്താൻ അറിയാത്തവരാണ് അധികപേരും നിന്നതുകൊണ്ട് അവരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു&period; പൊന്നാനിയിലെ ടൂറിസ്റ്റ് ബോട്ട് സുരക്ഷാ കർശന നിയന്ത്രണവിധേയമാക്കണമെന്ന് മാസങ്ങൾക്കു മുമ്പ് താലൂക്ക് സഭയിൽ മുൻ എംപി സി ഹരിദാസ് ആവശ്യപ്പെട്ടിരുന്നത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

11 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

11 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

12 hours ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

18 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

19 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

22 hours ago