Categories: Local newsPONNANI

പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു: മന്ത്രി വി. അബ്ദുറഹിമാൻ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;-5&period;jpg" alt&equals;"" class&equals;"wp-image-39375"&sol;><figcaption>സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനൊപ്പം അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ പ്രത്യേകം പരിഗണന നൽകുന്നുണ്ടെന്ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി&period; അബ്ദുറഹിമാൻ&period; പൊന്നാനി ടൗൺ ജി&period;എം&period;എൽ&period;പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം&period; പൊന്നാനി നഗരസഭാ പരിധിയിൽ വരുന്ന കടവനാട് വിദ്യാലയം ഉൾപ്പെടെ മൂന്നോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു&period; വിദ്യാലയങ്ങൾക്ക് പുറമെ ആരോഗ്യം&comma; ജലസേചനം&comma; ഭവന നിർമാണം തുടങ്ങി വിവിധ മേഖലകളിലായി സംസ്ഥാനത്ത് മികച്ച പുരോഗതിയാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു&period; ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു&period; പി&period;എം&period;ജെ&period;വി&period;കെ പദ്ധതിയിൽ ഉൾപ്പെടുത്തി 1&period;32 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് മൂന്ന് നില കെട്ടിടം നിർമിച്ചത്&period; സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു&period; ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ&comma; നഗരസഭാ സെക്രട്ടറി എസ്&period; സജിറൂന്‍&comma; സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാർ&comma; ഒ&period;ഒ ഷംസു&comma; രജീഷ് ഊപ്പാല&comma; ഷീന സുദേശൻ&comma; ടി&period; മുഹമ്മദ് ബഷീർ&comma; നഗരസഭാ കൗൺസിലർമാർ&comma; പൊന്നാനി എ&period;ഇ&period;ഒ ഷോജ&comma; ബി&period;പി&period;ഒ ഹരിയാനന്ദകുമാർ&comma; സ്‌കൂൾ പ്രധാനധ്യാപിക മിനി ടി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ വി വി ഇ എസ് ചങ്ങരംകുളം യൂണിറ്റ് ദ്വൈവാർഷിക വാർഷിക ജനറൽ ബോഡിയോഗം ജൂൺ 3 ന്

ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി ജനറൽ ബോഡി യോഗവും, മരണാനന്തര സഹായ വിതരണവും, എസ് എസ്…

1 hour ago

ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് യാത്രയപ്പ് നൽകി

ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട ഒതളൂർ ജി യുപി സ്കൂളിലെ പ്രധാന അധ്യാപിക ലത ടീച്ചർ,പന്താവൂർ എ എം എൽ പി…

1 hour ago

കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.

കുമരനല്ലൂർ : കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്…

1 hour ago

“എന്റെ മോൻ സ്കൂളിൽ പോകാൻ മടിയാ…”ഈ പരാതി ഇനി വേണ്ട!

പഠനം ഭാരമല്ല, ആഘോഷമാക്കാൻ DRS മോണ്ടിസോറി. Textbook മാത്രം പോരാ. വേണ്ടത് Skill + Creativity + Values. DRS…

2 hours ago

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ…

3 hours ago

‘ ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം’; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

ലാലേട്ടാ…ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി കൊച്ചി: ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി…

3 hours ago