Categories: CHANGARAMKULAM

കെ വി വി ഇ എസ് ചങ്ങരംകുളം യൂണിറ്റ് ദ്വൈവാർഷിക വാർഷിക ജനറൽ ബോഡിയോഗം ജൂൺ 3 ന്

&NewLine;<p>ചങ്ങരംകുളം&colon;കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി ജനറൽ ബോഡി യോഗവും&comma; മരണാനന്തര സഹായ വിതരണവും&comma; എസ് എസ് എൽ സി &comma;പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും&comma; ചികിത്സാ സഹായ വിതരണവും 2026 –28 വർഷത്തേക്കുള്ള പുതിയ à´­à´°à´£ സമിതി തെരഞ്ഞെടുപ്പും ജൂൺ 3 ന് കാലത്ത് 9 &period;30 ന് മുതൽ 2 മണിവരെ ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു&period;കെ വി വി ഇ എസ്സ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി&period;കുഞ്ഞാവു ഹാജി &comma;ബഹു&period;കെ&period;പി&period; നൗഷാദ് അലി എം എൽ എ&comma; യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻറ് അക്രം ചുണ്ടയിൽ&comma; ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശ് എടപ്പാൾ&comma; ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം &comma;നന്നം മുക്ക് ഗ്രാമ പഞ്ചായത്ത്പ്രസിഡൻറ് ശാന്തിനി രവീന്ദ്രൻ &comma; യൂണിറ്റ് രക്ഷധികാരി കെ &period;വി സെക്കീർ അയിലക്കാട്&comma; മണ്ഡലം കെ വി വി ഇ എസ് പ്രസിഡൻറ് ഫൈസൽ മാറഞ്ചേരി തുടങ്ങിയവർ സംബന്ധിക്കും&period; ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായ ശ്രീജേഷ് പന്താവൂരിനെ ചടങ്ങിൽ വച്ച് അവാർഡ് നൽകി ആദരിക്കും &period;ജൂൺ 3 ന് ബുധനാഴ്ച ഉച്ചക്ക് 2 മണി വരെ വ്യാപാര സ്ഥാപനങ്ങൾ മുടക്കമായിരിക്കും&period; പി പി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു&comma; ഒ&period; മൊയ്തുണ്ണി&comma; ഉമ്മർ കുളങ്ങര &comma; ഉസ്മാൻ പന്താവൂർ &comma;സൈതലവി ഹാജി&comma;കെ വി ഇബ്രാഹിംകുട്ടി&comma; എ&period; എ&period; നാസർ&comma; രവീന്ദ്രൻ എരിഞ്ഞിക്കാട്ട്&comma; സുനിൽ ചിന്നൻ &comma; ജബ്ബാർ ആലംങ്കോട്&comma; ഗീത മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് യാത്രയപ്പ് നൽകി

ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട ഒതളൂർ ജി യുപി സ്കൂളിലെ പ്രധാന അധ്യാപിക ലത ടീച്ചർ,പന്താവൂർ എ എം എൽ പി…

56 minutes ago

കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.

കുമരനല്ലൂർ : കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്…

1 hour ago

“എന്റെ മോൻ സ്കൂളിൽ പോകാൻ മടിയാ…”ഈ പരാതി ഇനി വേണ്ട!

പഠനം ഭാരമല്ല, ആഘോഷമാക്കാൻ DRS മോണ്ടിസോറി. Textbook മാത്രം പോരാ. വേണ്ടത് Skill + Creativity + Values. DRS…

1 hour ago

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ…

2 hours ago

‘ ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം’; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

ലാലേട്ടാ…ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി കൊച്ചി: ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി…

2 hours ago

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം…

2 hours ago