PERUMPADAPP

പെരുമ്പടപ്പ് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

പെരുമ്പടപ്പ് : പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ് : ജാഫർ സാദിഖ്.കെ സി ആമയം.,
വൈസ് പ്രസിഡെൻ്റുമാർ :
നിസാർ പാലപ്പെട്ടി,
അൻവർ ചെറവല്ലൂർ,
റഷീദ് പെരുമ്പടപ്പ്.
ജനറൽ സെക്രട്ടറി:
അസ്‌ലം പാലപ്പെട്ടി.
ജോ. സെക്രട്ടറിമാർ:
ഷക്കീർ പാലപ്പെട്ടി,
ശബീദ് പെരുമ്പടപ്പ്,
ഈസ മസീഹ് ചെറവല്ലൂർ.
ട്രഷറർ:ഷബീർ പെരുമ്പടപ്പ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button