Categories: MARANCHERY

പെരുമ്പടപ്പിലെ അംഗൻ വാടികളിൽ ഇനി സ്പെക്ട്രം സ്പെഷ്യൽ സ്കൂളിന്റെ പൂമണം പരക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230224-WA0013-1024x1024&period;jpg" alt&equals;"" class&equals;"wp-image-33460"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എരമംഗലം&colon;പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലെ മുഴുവൻ അംഗൻവാടികളിലും ഇനി ബ്ലോക്ക് സ്പെക്ട്രം സ്കൂളിലെ ഭിന്ന ശേഷി പഠിതാക്കൾ നിർമ്മിച്ചു നൽകുന്ന ക്ളീനിങ് ഇനങ്ങൾ ഉപയോഗത്തിനെത്തും&period;ഡിഷ് വാഷ്&comma; ടോയ്ലറ്റ് ക്ലീനർ&comma;ഫ്ലോർ ക്ലീനർ ഹാൻഡ് വാഷ് അടക്കമുള്ള ഉൽപന്നങ്ങൾ എല്ലാ അംഗൻവാടികളിലേക്കും ഇവിടെ നിന്നു ബ്ലോക്ക് ശിശു വികസന ഓഫീസർ വാങ്ങി വിതരണം ചെയ്യും&period;ബ്ലോക്ക് ഭരണ സമിതിയുടെ പ്രത്യേക തീരുമാനപ്രകാരമാണ് സ്പെക്ട്രം സ്പെഷ്യൽ സ്കൂളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്നത്&period;തുടർന്ന് ബ്ലോക്ക് പരിധിയിലെ സിഎച്ച്സി അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് ഇവിടെ നിന്നുള്ള ഉത്പന്നങ്ങൾ വാങ്ങാൻ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു അറിയിച്ചു&period;ഈ കുട്ടികൾക്ക് കൂടുതൽ ഇനങ്ങളിൽ തൊഴിൽ പരിശീലനം നൽകുന്നതിനും&comma; ഇവരുടെ അമ്മമാർക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനും ബ്ലോക്ക് പഞ്ചായത്ത് പുതിയ പദ്ധതികൾ വച്ചിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു&period;ബ്ലോക്ക് പഞ്ചായത്തിന്റെ ലേബലിൽ ഇറങ്ങുന്ന ഈ ഉത്പന്നങ്ങൾ വാങ്ങുന്നത് കുട്ടികളോടുള്ള കരുതലും ചേർത്തു പിടിക്കലുമാണെന്നു അവർ അഭിപ്രായപ്പെട്ടു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫേസ്ബുക്ക് പേജിൽ ഫോളോവേഴ്സ് വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സന്ദീപ് വാര്യർ

പാലക്കാട്‌ : സമീപകാലത്ത് തന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്ന വിചിത്രമായ പ്രതിഭാസം ഫോളവേഴ്സുമായി പങ്കുവെച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ…

3 minutes ago

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ്…

2 days ago

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു

നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന…

2 days ago

കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ : കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ജിബു…

2 days ago

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ നിര്യാതനായി

മാറഞ്ചേരി വട്ടപ്പറമ്പിൽ അബ്ദു എന്നവരുടെ മകൻ ഉമ്മർ(65)നിര്യാതനായി.സുബൈദ-ഭാര്യ, മക്കൾ- റമീന, റഷീദ്, റഹ്മത്ത്. മരുമക്കൾ-ഷാജഹാൻ, ഫർസാന, മുനീർ. കബറടക്കം നാളെ…

2 days ago

കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി വീട്ടുപടിക്കലെത്തും’പൊന്നാനിയില്‍ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം

എടപ്പാള്‍:സംസ്ഥാനത്തു തന്നെ കുടുംബശ്രീയുടെ അഭിമാന പദ്ധതിയായ ഹോംഷോപ്പ് പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം.പ്രാദേശികമായി കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഉൽപാദന…

2 days ago