Categories: CHANGARAMKULAM

ആലംകോട് കൃഷിഭവനും ആത്മ മലപ്പുറവും ഫാം സ്കൂൾ സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230308-WA0038-761x1024&period;jpg" alt&equals;"" class&equals;"wp-image-33456"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ഫാം പ്ലാൻ ബേസ്ഡ് ഡെവലപ്പ്മെന്റ് അപ്രോച് <a href&equals;"tel&colon;202223">2022-23<&sol;a> പദ്ധതിയുടെ ഭാഗമായി ആലംകോട് കൃഷിഭവനും ആത്മ മലപ്പുറവും സംഘടിപ്പിച്ച ഫാം സ്കൂൾ സബാഹു സലാം എന്ന കർഷകന്റെ കൃഷി ഇടത്തിൽ വെച്ചു നടന്നു&period;ആലംകോട് കൃഷി ഓഫീസർ സുരേഷ് പദ്ധതി വിശദീകരണം നടത്തി&period;ജൈവ വളത്തിൽ ട്രൈക്കോഡർമ തയ്യാറാകുന്നതിനെ കുറിച്ച് പൈതൃക കർഷക സംഘം സെക്രട്ടറി സുഹൈർ എറവറാം കുന്ന് വിശദീകരിച്ചു&period;പങ്കെടുത്ത കർഷകർക്ക് ഇഞ്ചി വിത്ത്&comma;തണ്ണിമത്തൻ തൈകളും വിതരണം ചെയ്തു&period;ആത്മ ഉദ്യോഗസ്ഥർ കുരിയാസ്&comma;വൈഷ്ണ കൂടാതെ കർഷകരും പങ്കെടുത്തു&comma; ആലംകോട് കൃഷി അസിസ്റ്റന്റ് വിജിത്ത് നന്ദി യും രേഖപ്പെടുത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഎന്‍സി മൂക്കുതല കെ.ടി ഗോപാലൻ മാസ്റ്റര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ചങ്ങരംകുളം:മൂക്കുതല ജിഎംഎല്‍പി സ്കൂൾ മുൻ പ്രധാന അധ്യാപകനും മൂക്കുതല ദേവസ്വം മുൻ ചെയർമാനും ആയിരുന്ന കെ.ടി ഗോപാലൻ മാസ്റ്ററുടെ നിര്യാണത്തിൽ…

25 minutes ago

ഫേസ്ബുക്ക് പേജിൽ ഫോളോവേഴ്സ് വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സന്ദീപ് വാര്യർ

പാലക്കാട്‌ : സമീപകാലത്ത് തന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്ന വിചിത്രമായ പ്രതിഭാസം ഫോളവേഴ്സുമായി പങ്കുവെച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ…

1 hour ago

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ്…

2 days ago

നിയമസഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു

നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരിച്ചതിനാല്‍ നിയമസഭയില്‍ നടന്ന…

2 days ago

കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ : കോക്കൂർ ഗവ: ടെക്കനിക്കൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റസ് അവധികാല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ജിബു…

2 days ago