Categories: ENTERTAINMENT

പൃഥ്വിരാജിന്‍റെ ‘കടുവ’ സിനിമയുടെ റിലീസ് കോടതി തടഞ്ഞു.

&NewLine;<p class&equals;"wp-block-paragraph">കടുവ&&num;8217&semi; സിനിമയുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു&period; സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കൂടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് ജോസ് കുറുവിനാക്കുന്നേൽ നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്&period; ഹർജിയിൽ തീർപ്പാകുന്നത് വരെ കടുവ സിനിമ പ്രദർശിപ്പിക്കുന്നത് കോടതി വിലക്കി&period; ജില്ലാ സബ് കോടതിയുടേതാണ് ഉത്തരവ്&period; സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ തന്‍റെ ജീവചരിത്രമാണെന്നും അത് പ്രദർശിപ്പിക്കുന്നത് തടയണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-2 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211124-WA0001-1024x1024&period;jpg" alt&equals;"" data-id&equals;"8382" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211124-WA0001&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;92&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;88&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b5&percnt;ba-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&sol;img-20211124-wa0001&sol;" class&equals;"wp-image-8382"&sol;><&sol;figure><&sol;li><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211128-WA0007-1024x1024&period;jpg" alt&equals;"" data-id&equals;"8379" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211128-WA0007&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;aa&sol;img-20211128-wa0007&sol;" class&equals;"wp-image-8379"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിനിമക്കാധാരമായ ജിനു വി എബ്രഹാമിന്‍റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്&period;<br>ഹർജി തീർപ്പാക്കും വരെ മലയാള സിനിമയായ &&num;8216&semi;കടുവ&&num;8217&semi; സിനിമ മുഴുവനായോ ഭാഗികമായോ പ്രദർശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കി&period; സമൂഹമാധ്യമങ്ങളിലും ഒടിടിയിലും &&num;8216&semi;കടുവ&&num;8217&semi; പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്&period; കേസ് വീണ്ടും ഈ മാസം 14 നു പരിഗണിക്കും&period; ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിച്ച ചിത്രം ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് സിനിമ കൂടിയാണ്&period; എട്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ&period; &&num;8216&semi;മാസ്റ്റേഴ്സ്&&num;8217&semi;&comma; &&num;8216&semi;ലണ്ടന്‍ ബ്രിഡ്ജ്&&num;8217&semi; തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥ എഴുതിയ ജിനു എബ്രഹാം&period; വരുന്ന ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന വിവരം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

9 hours ago

എയർ ഇന്ത്യ സർവിസുകൾ 24 വരെ നിർത്തി വെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി…

9 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

9 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം : റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി…

9 hours ago

തുലാമാസപൂജയ്ക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശൻ സന്നിധാനത്ത് എത്തി. സന്നിധാനത്ത് വൻ ഭക്തജന…

12 hours ago

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ മുന്നണി 25ന് ഡൽഹി റാലി

ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ദൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ്…

12 hours ago