Categories: THAVANUR

പൂർവ്വകാല പി ടി എ പ്രവർത്തകരെ ആദരിച്ചു

&NewLine;<p class&equals;"wp-block-paragraph">തവനൂർ &colon; കെഎംജിയുപി സ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൻ്റെ വികസന മുന്നേറ്റത്തിന് അടിത്തറ പാകിയ മുൻകാല പിടിഎ പ്രവർത്തകരെ ആദരിച്ചു&period; പിടിഎ പ്രസിഡൻ്റുമാരായ<br>വിശ്വനാഥൻ &comma;ഹബീബ് റഹ്മാൻ&comma; സുബ്രു &comma;ഫിറോസ് &comma; എസ് എം സി ചെയർമാൻമാരായിരുന്ന മജീദ്&comma; പരമേശ്വരൻ &comma;എം&period; പിടിഎ പ്രസിഡൻ്റുമാ രായിരുന്ന ലിഷ &comma;അനിത&comma; റീന&comma; സൗമ്യ&comma; ധന്യ&comma; സഫിയ&comma; ബുഷറ എന്നിവർ ആദരം ഏറ്റുവാങ്ങി&comma;പുരോഗതിയുടെ നാൾവഴികൾ ഓർത്തെടുത്തു&period;<br>തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിവി ശിവദാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിവി രമ മുഖ്യ അതിഥിയായി&period; സ്വാഗത സംഘം കൺവീനർ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രധാനാദ്ധ്യാപിക ബിന്ദു എസ് സ്വാഗതം പറഞ്ഞു&period; ഷാജി&period;കെ സുകന്യ&comma; ശ്രീനിവാസൻ&comma;ബാലൻ മാസ്റ്റർ&comma; രാധ ടീച്ചർ&comma; റോബിൻ ആൻ്റണി എന്നിവർ ആശംസകളും രാജൻ കെ&period;കെ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

9 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

9 hours ago

എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കരുത്

കുമ്പിടി: എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃത്താല…

9 hours ago

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ…

11 hours ago

തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം

തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ…

11 hours ago

കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും

കുറ്റിപ്പുറം: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സർഗ്ഗമേള' 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി…

11 hours ago