*പൂക്കോട്ടിൽ ഹോമിയോ ക്ലിനിക്*
Since Estd. 1932


*_”91 വർഷത്തെ പാരമ്പര്യം ഉള്ള പൂക്കോട്ടിൽ ഹോമിയോ ക്ലിനിക് ഇപ്പോൾ എടപ്പാൾ നടവട്ടത്തും”_*
ഹോമിയോ ചികിത്സാരംഗത്ത് ഒമ്പത് പതിറ്റാണ്ടിലേറെയായിയുള്ള സേവന പരിചയ
ത്തോടെ പൂക്കോട്ടിൽ ഹോമിയോ ക്ലിനിക് എടപ്പാൾ നടുവട്ടത്ത് പ്രവർത്തനമാരംഭിച്ച വിവരം സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു. അപൂർവമായി മാത്രം അവകാശപ്പെടാവുന്ന മൂന്ന് തലമുറയുടെ
അനുഭവസമ്പത്തുമായി ആരോഗ്യരംഗത്ത് തനത് വ്യക്തി മുദ്ര പതിപ്പിക്കാൻ ഞങ്ങൾക്ക്
സാധിച്ചത് നിങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്. ഇത്
തുടർന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
കൺസൾട്ടന്റ്
പാർശ്വഫലങ്ങളില്ലാതെ പരിപൂർണ്ണ
മുക്തിനേടുവാൻ ഹോമിയോയിലൂടെ സാധ്യമാണ്.
▪️പൈൽസ്
▪️തുമ്മൽ
▪️ആസ്ത്മ
▪️നടുവേദന
▪️തൈറോയ്ഡ്
▪️ആർത്തവ പ്രശ്നങ്ങൾ
▪️ചർമ്മ രോഗങ്ങൾ
▪️കിഡ്നി സ്റ്റോൺ
▪️ഫൈബ്രോയ്ഡ്
▪️PCOD
▪️കുട്ടികളിലെ പഠനവൈകല്യം
▪️ജീവിതശൈലീ രോഗങ്ങൾ തുടങ്ങി എല്ലാവിധ ആരോഗ്യ പ്രശ്നങ്ങൾക്കും ബന്ധപെടുക????????
*Dr. ഷാനോൺ പി.എസ്. BHMS, പൂക്കോട്ടിൽ ഹോമിയോ ക്ലിനിക്*
നടുവട്ടം, എടപ്പാൾ
????8891202223
*CONSULTING TIMINGS*
നടുവട്ടം (എടപ്പാൾ)
02:30PM-04:30PM
*ഞങ്ങളുടെ മറ്റു സ്ഥാപനങ്ങൾ* മുത്തുവട്ടൂർ (ചാവക്കാട് ) 9:30AM-12:00PM
കരിങ്കല്ലാത്തണി (പുറങ്)
5:00PM-8:00PM
