Categories: KERALA

പുരുഷന്മാരെ വീട്ടിൽ തളച്ചിടരുതെന്ന് നടി പ്രിയങ്ക, ‘പുരുഷന് എന്നും തന്നേക്കാൾ മുകളിൽ സ്ഥാനം കൊടുക്കും.

&NewLine;<p>തിരുവനന്തപുരം&colon; പുരുഷ കമ്മീഷന്‍ വേണം എന്നുളള ആവശ്യത്തിന് പിന്തുണയുമായി നടി പ്രിയങ്ക&period; പുരുഷന്മാരെ താന്‍ ഒരിക്കലും കുറ്റം പറയില്ലെന്നും അവരുടെ ഭാഗത്ത് ന്യായം ഉണ്ടെന്നും നടി പറഞ്ഞു&period; മെന്‍സ് അസോസിയേഷന്‍ തിരുവനന്തപുരത്ത് രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക&period;താന്‍ സ്ത്രീവിരോധമായി സംസാരിക്കുന്ന ആളല്ലെന്നും പക്ഷേ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ആളാണെന്നും പ്രിയങ്ക പറഞ്ഞു&period; പുരുഷന്മാര്‍ക്ക് ഒരിക്കലും നീതി കിട്ടുന്നതായി തോന്നിയിട്ടില്ല&period; മെന്‍സ് കമ്മീഷന്‍ വരുന്നത് പുരുഷന്മാരെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്&period; ഞാനൊരു സ്ത്രീയും അമ്മയും ആണ്&period; പക്ഷേ ചില പോയിന്റ്‌സ് നോക്കുമ്പോള്‍ പുരുഷന്മാരുടെ ഭാഗത്ത് ഒരുപാട് ന്യായം ഉണ്ട്&period; അതിന് വേണ്ടി പുരുഷന്മാര്‍ ശക്തമായി മുന്നോട്ട് വരണം&period;സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമുണ്ട് എന്നതൊക്കെ à´¶à´°à´¿ തന്നെ&period; ഒരു സ്ത്രീ ഒരു ഹോട്ടല്‍ മുറിയില്‍ കയറിപ്പോയ ശേഷം പുറത്ത് വന്ന് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിഞ്ഞ് വരുന്നത് വരെ അയാളുടെ അമ്മയും ഭാര്യയും ഒക്കെ അനുഭവിക്കുന്നുണ്ട്&period; അവരും സ്ത്രീകള്‍ തന്നെയല്ലേ&period; ഒരു സ്ത്രീ ധൈര്യമായി ഒരു ഹോട്ടല്‍മുറിയില്‍ ചെല്ലുകയാണ് എങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആ സ്ത്രീ തന്നെ ഏറ്റെടുക്കണം&period; അല്ലാതെ പുരുഷന്മാരെ അല്ല കുറ്റം പറയേണ്ടതെന്നും പ്രിയങ്ക പറഞ്ഞുഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുന്നു&period; സ്ത്രീയുടെ മുഖം മറച്ച് വെക്കുന്നു&period; രണ്ട് പേരും ഒരുപോലെ കുറ്റക്കാരല്ലേ&period; ഷാരോണ്‍ കേസില്‍ ആ അമ്മ എത്രമാത്രം ദുഖം അനുഭവിക്കുന്നുണ്ടാവും&period; മാനസാന്തരം കൊണ്ട് അത് തീരുമോ&period; എന്തൊക്കെ പറഞ്ഞാലും ഞാന്‍ പുരുഷന്മാര്‍ക്ക് എന്നെക്കാളും മുകളിലേ സ്ഥാനം കൊടുത്തിട്ടുളളൂ&comma; ജീവിതാവസാനം വരെ അങ്ങനെയേ കൊടുക്കുകയുളളൂ എന്നും നടി കൂട്ടിച്ചേര്‍ത്തു&period;എന്തിനാണ് എല്ലാ വിഷയത്തിലും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നത്&period; പുരുഷന്മാരായാലും സ്ത്രീകള്‍ ആയാലും മാധ്യമങ്ങള്‍ തുല്യമായി തന്നെ അവരെ തുറന്ന് കാണിക്കണം&period; മുഖം മറച്ച് വെക്കരുത്&period; പുരുഷന്മാരെ സ്ത്രീകള്‍ നിയന്ത്രിച്ച് വീട്ടില്‍ തളച്ചിടേണ്ട ആള്‍ക്കാരല്ല&period; സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങാം&period; വസ്ത്രധാരണത്തെ കുറിച്ചൊക്കെ പലരും തന്നോട് ചോദിച്ചു&period; എനിക്ക് ഇഷ്ടമുളള വേഷം ആണ് ഞാന്‍ ധരിക്കുന്നത്&period; ഇഷ്ടമുളളവര്‍ ഇഷ്ടപ്പെടും&period; അല്ലാത്തവര്‍ പലതും പറയും&period; എല്ലാത്തിന്റേയും പിറകേ നടക്കാന്‍ സാധിക്കില്ല&period;വിദേശത്ത് നിന്ന് വരുന്ന സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ആര്‍ക്കും പരാതി ഇല്ലേ&period; അവരെ വിമാനത്താവളത്തില്‍ നിന്ന് തന്നെ കേരള സാരി ഉടുപ്പിച്ച് ഇറക്കാന്‍ സാധിക്കുമോ&period;&period; ശംഖുമുഖം കടപ്പുറത്ത് ഒരു സ്ത്രീയെ കിടത്തിയിട്ടുണ്ട്&period; ഒരു തുണി അതിന് ഇട്ട് കൊടുക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ&period; പുരുഷന്മാരെ ഒരിക്കലും ഞാന്‍ കുറ്റം പറയില്ല&period; ആരൊക്കെ എന്തൊക്കെ ചെയ്താലും പുരുഷന്മാര്‍ക്ക് ഒപ്പം നില്‍ക്കും&comma; പ്രിയങ്ക പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

3 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

3 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

3 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

8 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

8 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

10 hours ago