Categories: World

‘സൂപ്പര്‍ ഹ്യൂമന്‍’ കഴിവുകള്‍ റോബട്ടുകൾ ആദ്യമേ നേടും, പാനോറഡാറിലൂടെ അതിശയക്കാഴ്ച.

&NewLine;<p class&equals;"wp-block-paragraph">അമ്പരപ്പിക്കുന്ന ശാസ്ത്ര പുരോഗതിക്ക് സാധ്യതയും ഏറെ ഗവേഷണങ്ങളും നടക്കുന്ന മേഖലകളാണ് റോബടിക്‌സും നിര്‍മിത ബുദ്ധിയും&period; ഭാവിയില്‍ കൂടുതല്‍ കൂടുതല്‍ മനുഷ്യ ജീവിതത്തില്‍ നിര്‍മിത ബുദ്ധിയും റോബടിക്‌സുമെല്ലാം സ്വാധീനം ചെലുത്തുമെന്ന കാര്യത്തിലും തര്‍ക്കമില്ല&period; യുദ്ധവും രക്ഷാപ്രവര്‍ത്തനവും അടക്കമുള്ള പ്രതിസന്ധികളില്‍ മനുഷ്യരേക്കാള്‍ ഡ്രോണുകളേയും റോബട്ടുകളെയുമെല്ലാം ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്&period; മനുഷ്യരേക്കാള്‍ മെച്ചപ്പെട്ട കാഴ്ച്ചയുള്ള റോബട്ടുകള്‍ ഭാവിയില്‍ എത്തുമെന്ന സൂചനകളാണ് ഗവേഷകര്‍ നല്‍കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അമ്പരപ്പിക്കുന്ന ശാസ്ത്ര പുരോഗതിക്ക് സാധ്യതയും ഏറെ ഗവേഷണങ്ങളും നടക്കുന്ന മേഖലകളാണ് റോബടിക്‌സും നിര്‍മിത ബുദ്ധിയും&period; ഭാവിയില്‍ കൂടുതല്‍ കൂടുതല്‍ മനുഷ്യ ജീവിതത്തില്‍ നിര്‍മിത ബുദ്ധിയും റോബടിക്‌സുമെല്ലാം സ്വാധീനം ചെലുത്തുമെന്ന കാര്യത്തിലും തര്‍ക്കമില്ല&period; യുദ്ധവും രക്ഷാപ്രവര്‍ത്തനവും അടക്കമുള്ള പ്രതിസന്ധികളില്‍ മനുഷ്യരേക്കാള്‍ ഡ്രോണുകളേയും റോബട്ടുകളെയുമെല്ലാം ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്&period; മനുഷ്യരേക്കാള്‍ മെച്ചപ്പെട്ട കാഴ്ച്ചയുള്ള റോബട്ടുകള്‍ ഭാവിയില്‍ എത്തുമെന്ന സൂചനകളാണ് ഗവേഷകര്‍ നല്‍കുന്നത്&period;മോശം കാലാവസ്ഥകളില്‍ മികച്ച കാഴ്ച്ചയുള്ള റോബട്ടുകളെ ഒരുക്കുകയെന്നത് എക്കാലത്തും ശാസ്ത്രലോകത്തിനു മുന്നിലെ വെല്ലുവിളിയായിരുന്നു&period; ഈ ലക്ഷ്യത്തിലേക്കായി പാനോ റഡാര്‍ എന്ന പുതിയ സംവിധാനം തന്നെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് പെന്‍സില്‍വാനിയ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് അപ്ലൈഡ് സയന്‍സ് സര്‍വകലാശാലയിലെ ഗവേഷകരുടെ സംഘം&period; സാധാരണ റേഡിയോ തരംഗങ്ങളെ ഉപയോഗിച്ച് ചുറ്റുമുള്ള പരിസ്ഥിതിയുടെ വിപുലമായ 3à´¡à´¿ കാഴ്ച്ചയൊരുക്കുന്ന സംവിധാനമാണ് &&num;8216&semi;പനോറഡാര്‍&&num;8217&semi;&period;മോശം കാലാവസ്ഥയിലും മികച്ച കാഴ്ച്ച എങ്ങനെ റോബട്ടുകള്‍ക്ക് നല്‍കാമെന്നത് റോബടിക്‌സിലെ പ്രധാന വെല്ലുവിളികളിലൊന്നായിരുന്നു&period; വെളിച്ചം അടിസ്ഥാനമാക്കിയിലുള്ള ക്യാമറകളും ലൈറ്റ് ഡിറ്റക്ഷന്‍ ആന്റ് റേഞ്ചിങ്&lpar;LiDAR&rpar; സംവിധാനങ്ങളുമെല്ലാം മഞ്ഞുള്ള സമയങ്ങളിലും പുകയുള്ളപ്പോഴും പരാജയമാണ്&period; അതേസമയം കൂടുതല്‍ തരംഗദൈര്‍ഘ്യമുള്ള റേഡിയോ തരംഗങ്ങള്‍ പുകയുടേയും മഞ്ഞിന്റേയും സാഹചര്യങ്ങളില്‍ കൂടുതല്‍ ഫലപ്രദമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്&period;സമുദ്രതീരത്തെ വഴികാട്ടിയായ ലൈറ്റ് ഹൗസിന്റേതുപോലെയാണ് പാനോറഡാറിന്റെ പ്രവര്‍ത്തനം&period; ചുറ്റുപാടുകളെ വൃത്താകൃതിയില്‍ സ്‌കാന്‍ ചെയ്യുകയാണ് പാനോറഡാര്‍ ചെയ്യുന്നത്&period; പാനോറഡാറിന്റെ ഭാഗമായുള്ള ആന്റിനകള്‍ റേഡിയോ തരംഗങ്ങള്‍ ഈ സമയം പുറത്തുവിടും&period; ചുറ്റുമുള്ള പരിസ്ഥിതിയിലെ വസ്തുക്കളില്‍ തട്ടി റേഡിയോ തരംഗങ്ങള്‍ പ്രതിഫലിച്ചെത്തുന്നതും പാനോറഡാര്‍ പിടിച്ചെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>മനുഷ്യന് അസാധ്യമായ കാഴ്ചകളും കാണാനാകും&period;<&sol;em><br>ഇന്റർനാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ മൊബൈല്‍ കംപ്യൂട്ടിങ് ആന്റ് നെറ്റ്‌വര്‍ക്കിങിലായിരുന്നു&lpar;MobiCom&rpar; ഗവേഷകര്‍ പാനോറഡാര്‍ അവതരിപ്പിച്ചത്&period; എഐ സാങ്കേതികവിദ്യയുടെ കൂടി സഹായത്തില്‍ പാനോറഡാര്‍ ഉപയോഗിച്ച് റോബട്ടുകള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവും&period; പ്രത്യേകിച്ച് പുകനിറഞ്ഞ കെട്ടിടങ്ങളിലും മൂടല്‍മഞ്ഞു നിറഞ്ഞ റോഡുകളിലുമെല്ലാം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സാധാരണ സ്‌കാനിങ് സംവിധാനം എന്നതിനപ്പുറത്തേക്ക് പാനോറഡാറിനെ കൊണ്ടുപോവുന്നത് നിര്‍മിത ബുദ്ധിയാണ്&period; 360 ഡിഗ്രിയില്‍ ചുറ്റുമുള്ള പരിസ്ഥിതിയെ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ പാനോറഡാറിന് സാധിക്കും&period; ലിഡാര്‍ സാങ്കേതികവിദ്യക്ക് സമാനമായരീതിയില്‍ ഇമേജിങ് നടത്താന്‍ പാനോറഡാറിനാവും&period; പാനോറഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങിയാല്‍ റോബട്ടുകളുടെ കാര്യക്ഷമതയും സാധ്യതയും പിന്നെയും വര്‍ധിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

3 hours ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

3 hours ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

8 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

9 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

12 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

13 hours ago