Categories: World

ഇറാന്‍ ജനതക്ക് അടിയന്തിര മുന്നറിയിപ്പുമായി ഇസ്രായേൽ

&NewLine;<p class&equals;"wp-block-paragraph"><br> ഇറാന്‍ ജനത സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അടിയന്തിര മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇസ്രായേല്‍ ഡിഫന്‍സ് ഫോര്‍സ്&lpar;ഐഡിഎഫ്&rpar;&period; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ഇറാനികള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ഐഡിഎഫ് അറിയിച്ചു&period; &&num;8216&semi;ഇറാനിലുടനീളം ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളിലും സൈനിക അടിസ്ഥാന സൗകര്യങ്ങളുടെയും സൗകര്യങ്ങള്‍ക്കുള്ളിലോ സമീപത്തോ ഉള്ള എല്ലാവര്‍ക്കും അടിയന്തര മുന്നറിയിപ്പ്&period; &&num;8216&semi;നിങ്ങള്‍ അപകടകരമായ സൗകര്യങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും സമീപമാണ്&period; നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി&comma; ഈ പ്രദേശങ്ങള്‍ ഉടനടി ഒഴിഞ്ഞുപോകാനും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറിനില്‍ക്കാനും ആവശ്യപ്പെടുന്നു&period; ഈ പ്രദേശങ്ങളിലെ നിങ്ങളുടെ സാന്നിധ്യം നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നു&&num;8217&semi;&period; പേര്‍ഷ്യന്‍ ഭാഷാ വക്താവ് ലെഫ്റ്റനന്റ് കേണല്‍ കമാല്‍ പെന്‍ഹാസി മുന്നറിയിപ്പ് നല്‍കി&period; ഇറാനെതിരായ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായുള്ള സൂചനയാണ് ഈ മുന്നറിയിപ്പ്&period; യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണവും ശക്തമാക്കിയിട്ടുണ്ട്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

39 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

42 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

10 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

14 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

14 hours ago