Eramangalam

പുത്തന്‍പള്ളിയില്‍ ഓട്ടോറിക്ഷയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

എരമംഗലം :പുത്തൻപള്ളി ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോറിക്ഷക്കുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി.വെളിയംകോട് തണ്ണിത്തുറ സ്വദേശി 55 വയസുള്ള വലിയകത്ത് നൗഷാദിനെയാണ് ഓട്ടോറിക്ഷക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.പുത്തന്‍പള്ളി ജാറത്തിനടുത്തുള്ള പാര്‍ക്കിങ് സ്ഥലത്ത് വെള്ളിയാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം.പെരുമ്പടപ്പ് പോലീസ് എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button