THAVANUR

പുതിയ ജനപ്രതിനിധി കൾക്ക് സ്വീകരണം

തവനൂർ : ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ CV. അബൂബക്കർ സിദ്ധീഖ്, വൈസ് പ്രസിഡണ്ട്‌ സി. സുനിത, മെമ്പർ മാരായ . സജിത. AT( വാർഡ് 14),ശ്രീമതി. ദീപ്തി ദിലീഷ് ( വാർഡ് 15 )എന്നിവർക്ക് തവനൂർ ഗ്രാമ പഞ്ചായത്ത്‌ ഇമ്പിച്ചി ബാവ സ്മാരക വായനശാലയിൽ സ്വീകരണം നൽകി.എം. രാജൻ, കെ. രവീന്ദ്രൻ,പി.സുരേന്ദ്രൻ,പി വി. മനോജ്‌, എം. മോഹനൻ, വിജിനി എം വി,എന്നിവർ സംസാരിച്ചു.ജനപ്രതിനിധികൾ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button