Categories: KERALA

പുതിയ അധ്യയനവർഷത്തിൽ കുട്ടികളുടെ യാത്ര ദുരിതത്തിലാക്കും

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220521-WA0003-1&period;jpg" alt&equals;"" data-id&equals;"18778" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220521-WA0003-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&sol;img-20220521-wa0003-2&sol;" class&equals;"wp-image-18778"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുതിയ അധ്യയനവർഷത്തിൽ പൊതു യാത്രാവാഹനങ്ങളുടെ കുറവ് വിദ്യാർഥികളുടെ യാത്ര ദുരിതത്തിലാക്കും&period; യാത്രാനിരക്കിളവിൽ മാറ്റംവരുത്തിയില്ലെങ്കിലും ചെലവും ഉയരും&period; കോവിഡിനുമുമ്പ് 5500 ബസുകൾ ഓടിച്ചിരുന്ന കെ&period;എസ്&period;ആർ&period;ടി&period;സി&period;&comma; 3500-ൽ താഴെയായി ചുരുക്കി&period; 15&comma;000 സ്വകാര്യബസുകൾ ഉണ്ടായിരുന്നത് ഏഴായിരത്തിൽ താഴെയായി&period; വിദ്യാർഥികൾക്ക് ആവശ്യമായ ബസുകൾ നിരത്തിലുണ്ടാകില്ലെന്ന് വ്യക്തം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">35&comma;612 അംഗീകൃത സ്കൂൾവാഹനങ്ങളുണ്ടെങ്കിലും ലോക്ഡൗണിൽ ഒതുക്കിയിട്ടിരുന്ന ഇവയെല്ലാം അറ്റകുറ്റപ്പണിതീർത്ത് ഇറക്കിയിട്ടില്ല&period; ഒരു ബസ് അറ്റകുറ്റപ്പണിക്ക് കുറഞ്ഞത് ഒന്നേകാൽലക്ഷം വേണ്ടിവരും&period; പലയിടത്തും സർക്കാർ സ്കൂൾ അധ്യാപക-രക്ഷാകർത്തൃസമിതിക്ക് ഇതിനുള്ള തുക കണ്ടെത്താൻ കഴിഞ്ഞിട്ടില്ല&period; സാമ്പത്തികബാധ്യത കാരണം സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളും ബസുകളെല്ലാം ഇറക്കിയിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രക്ഷകർത്താക്കൾ കൂട്ടുചേർന്ന് വാഹനങ്ങൾ ഏർപ്പെടുത്തേണ്ടിവരും&period; ഇന്ധന വിലവർധനയെത്തുടർന്ന് മിനി വാൻ&comma; കാർ&comma; ഓട്ടോറിക്ഷ എന്നിവയുടെ നിരക്ക് ഉയർത്തിയിട്ടുണ്ട്&period; ഒരു വിദ്യാർഥിക്ക് മുൻവർഷത്തെ അപേക്ഷിച്ച് 200 മുതൽ 300 രൂപയുടെവരെ വർധനയ്ക്ക് സാധ്യതയുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>സ്കൂൾവാഹനങ്ങളുടെ സുരക്ഷാമാനദണ്ഡങ്ങൾ ഇങ്ങനെ<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• മുന്നിലും പിറകിലും എജ്യുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ വാഹനം എന്ന ബോർഡ് നിർബന്ധം &lpar;കുട്ടികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളിൽ ഓൺസ്കൂൾ ഡ്യൂട്ടി ബോർഡ് വേണം&rpar;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• സ്കൂൾമേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റു റോഡുകളിൽ 50 കിലോമീറ്ററും പരമാവധി വേഗം&period; സ്പീഡ് ഗവേണർ&comma; ജി&period;പി&period;എസ്&period;&comma; അഗ്നിശമന ഉപകരണം എന്നിവ നിർബന്ധം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം വേണം&period; ഹെവി വാഹനങ്ങളിൽ അഞ്ചുവർഷം പരിചയം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• ഡ്രൈവർമാർക്ക് വെള്ളഷർട്ടും കറുപ്പ് പാന്റും യൂണിഫോം&period; തിരിച്ചറിയൽ കാർഡ് നിർബന്ധം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• പൊതുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാക്കി യൂണിഫോം വേണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിനോ അതിവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരാകരുത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• വെറ്റിലമുറുക്ക്&comma; മദ്യപാനം&comma; ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• ഓരോ വാതിലുകൾക്കും ഡോർ അറ്റൻഡർമാർ വേണം&period; 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടുപേർക്ക് യാത്രചെയ്യാം&period; നിന്ന് യാത്രചെയ്യരുത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• യാത്രചെയ്യുന്ന കുട്ടികളുടെ പേര്&comma; മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ വാഹനത്തിലുണ്ടാകണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും ഡ്രൈവർക്ക് കാണാൻ പാകത്തിൽ ഗ്ലാസുകൾ സ്ഥാപിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• വാഹനങ്ങളുടെ മേൽനോട്ടത്തിന് നോഡൽ ഓഫീസറായി അധ്യാപകരെ നിയോഗിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• സ്കൂളിന്റെ പേരും ഫോൺനമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">• വാഹനത്തിന്റെ പിറകിൽ ചൈൽഡ് ലൈൻ&comma; പോലീസ്&comma; ആംബുലൻസ്&comma; ഫയർഫോഴ്സ് നമ്പറുകൾ രേഖപ്പെടുത്തണം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

4 days ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

4 days ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

4 days ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

4 days ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

4 days ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

4 days ago