Categories: തിരൂർ

പുതിയങ്ങാടി നേർച്ചയുമായി ബന്ധപ്പെട്ട് പെട്ടി വരവുകാരുടെ യോഗം വിളിച്ച് തിരൂർ പോലീസ്

&NewLine;<p class&equals;"wp-block-paragraph">തിരൂർ &colon;ജനുവരി 4&comma; 5&comma; 6 എന്നീ തീയതികളിൽ നടക്കുന്ന പുതിയങ്ങാടി നേർച്ചയുമായി ബന്ധപ്പെട്ട് പെട്ടി വരവുകാരുടെ യോഗം തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് ചേരുകയുണ്ടായി&period; തിരൂർ പോലീസ് സ്റ്റേഷൻ SHO വിഷ്ണുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരൂർ ഡിവൈഎസ്പിയായ Aj ജോൺസൺ ഉദ്ഘാടനം ചെയ്തു&period; ഡിജെ വാഹനങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനും ഘോര ശബ്ദങ്ങളോട് കൂടിയുള്ള സൗണ്ട് സിസ്റ്റം എന്നിവയും ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന പ്രകാരമുള്ള ആൾട്രേഷൻ ചെയ്ത വാഹനങ്ങളുടെ ഉപയോഗം ഒഴിവാക്കുവാനും ആനകൾക്ക് സർക്കാർ മാനദണ്ഡ പ്രകാരമുള്ള നിബന്ധനകൾ പാലിക്കണമെന്നും തീരുമാനമായി&period; കൂടാതെ കാർണിവെല്ലുകൾ രാത്രിയിൽ 10&colon;00 മണിക്ക് ശേഷം പ്രവർത്തിക്കുവാൻ പാടില്ല എന്നും തിരുമാനമായി&period; ആനകളെ ജാഥയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ആയതിൻ്റെ നിയമ വശങ്ങളെയും സംബന്ധിച്ച് സോഷ്യൽ ഫോറസ്റ്ററി വിഭാഗം DFO യായ സൈനുൽ ആബിദ് സംസാരിക്കുകയുണ്ടായി&period; യോഗത്തിൽ പുതിയങ്ങാടി നേർച്ച പോലീസ് വിഭാഗം കോഡിനേറ്ററായ തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് സ്വാഗതവും പുതിയങ്ങാടി നേർച്ച പോലീസ് വിഭാഗം ലെയ്സൺ ഓഫീസർ Asi മുഹമ്മദ് ഷംസാദ് നന്ദിയും പറഞ്ഞു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട്…

32 minutes ago

നിർഭാഗ്യകരമായ അപകടം, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്തുകൊടുക്കും: മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.…

2 hours ago

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്‌ച പുലർച്ചെ ആറുമണിയോടെയാണ് അപകടം…

2 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

6 hours ago

കക്കിടിപ്പുറത്ത് വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി

ചങ്ങരംകുളം: കക്കിടിപ്പുറത്ത് ‘എച്ച്.ആർ. ലൈവ് ഫിഷ്’ എന്ന പേരിൽ സജീവ മത്സ്യവിൽപന കേന്ദ്രം പ്രവർത്തനം തുടങ്ങി. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും…

6 hours ago

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29)…

6 hours ago