Categories: VATTAMKULAM

പുകയിലരഹിത വിദ്യാലയം, സൂചന ബോർഡുകൾ നൽകി.

&NewLine;<p class&equals;"wp-block-paragraph">വട്ടംകുളം &vert; ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ സമ്പൂർണ്ണ പുകയിലരഹിത വിദ്യാലയ പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങൾക്കുള്ള സൂചന ബോർഡുകൾ വിതരണം ചെയ്തു&period; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം&period;എ നജീബ് ഉദ്ഘാടനം ചെയ്തു&period; ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു&period; ഗ്രാമ പഞ്ചായത്തംഗം ഇ&period;എസ്&period;സുകുമാരൻ&comma; സ്കൂൾ പ്രിൻസിപ്പിൽ കെ&period;എം&period;അബ്ദുൾ ഗഫൂർ&comma; പ്രധാന അദ്ധ്യാപകൻ എ&period;കെ&period;ഷൗക്കത്തലി&comma; പി&period;രഘുനാഥ്&comma; പി&period;ശോഭന&comma; പി&period;വി&period;ബിന്ദു&comma; ഹെൽത്ത് ഇൻസ്പെക്ടർ കെ&period;സി&period;മണിലാൽ&comma; സതീഷ് അയ്യാപ്പിൽ&comma; എം&period;പി&period;രേഖ&comma; രേഷ്മ പ്രവീൺ&comma; എസ്&period;അർച്ചന എന്നിവർ പ്രസംഗിച്ചു&period; പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും നൂറുവാര പരിധിയിൽ പുകയില നിരോധന മേഖല അടയാളമായി മഞ്ഞ രേഖ വരക്കും&period; ജാഗ്രത സമിതികൾ പുനസംഘടിപ്പിക്കും&period; അദ്ധ്യാപകർക്ക് പരിശീലനം നൽകും&period;ജൂൺ മാസം വിദ്യാലയങ്ങൾ തുറക്കുമ്പോൾ പുകയിലരഹിത വിദ്യാലയ പ്രഖ്യാപനം നടത്തും&period; വിദ്യാലയ പരിസരങ്ങൾ ലഹരി വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

9 hours ago

എയർ ഇന്ത്യ സർവിസുകൾ 24 വരെ നിർത്തി വെച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കും അവിടെനിന്നുമുള്ള സർവിസുകൾ 2026 ഒക്ടോബർ 24 വരെ താൽക്കാലികമായി നിർത്തിവെച്ചതായി…

10 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം:റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി എസ് എം.…

10 hours ago

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് അച്ചീവർ പദവി നേടി ഭരത് കൃഷ്ണ

ചങ്ങരംകുളം : റൂബിക്‌സ് ക്യൂബ് അതിവേഗത്തിൽ സോൾവ് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് (IBR) അച്ചീവർ പദവി നേടി…

10 hours ago

തുലാമാസപൂജയ്ക്കായി ശബരിമല നട തുറന്നു; വൻ ഭക്തജന തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറന്നു. മുഖ്യമന്ത്രി വി ഡി സതീശൻ സന്നിധാനത്ത് എത്തി. സന്നിധാനത്ത് വൻ ഭക്തജന…

13 hours ago

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ മുന്നണി 25ന് ഡൽഹി റാലി

ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ദൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ്…

13 hours ago