Categories: EDAPPALLocal news

രോഗികളുടെ മനസിൽ ആനന്ദം നിറച്ച് ദയ പാലിയേറ്റീവ് കെയർ ഓർക്കസ് ട്രാ ഒരുക്കിയ ഗാനമേള ; പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായാണ് ഗാനമേള നടത്തിയത്

&NewLine;<p>എടപ്പാൾ&colon; പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പാരാ ബ്ലീജിയ സൈക്കാട്രി ഡേ കെയർ ദിവസത്തിൽ ദയ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലാണ് ഓർക്കസ്ട്ര ഗാനമേള സംഘടിപ്പിച്ചത്&period; രോഗികളുടെ മനസ്സിൽ ഉല്ലാസം ലഭിക്കാനും ആനന്ദം തമ്മിൽ പങ്കുവെക്കാനും ഗാനമേള സഹായകരമായി&period; പൂക്കരത്തറ ഗീതാ മഹലിന്റെ നേതൃത്വത്തിലാണ് ഗാനമേള നടന്നത്&period; ദയാ പാലിയേറ്റീവ് ക്ലിനിക്കിൽ വച്ച് നടന്ന ഗാനമേളയിൽ രോഗികളും വളണ്ടിയർമാരും നാട്ടുകാരും പ്രവർത്തകരും പങ്കുകൊണ്ടു&period; തികച്ചും സൗജന്യമായാണ് ഗീത മഹൽ കൂട്ടായ്മ ഗാനമേള പാലിയേറ്റീവ് കെയറിന് വേണ്ടി ഒരുക്കിയത്&period;<br>ചടങ്ങിൽ ദയ പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് സ്വാഗതം പറഞ്ഞു&period; ദയാ പ്രസിഡൻറ് ഇബ്‌സു റഹ്മാൻ&comma; ഷഹനാസ്&comma; ഫൗസിയ&comma; നജീബ&comma; താഹിറ&comma; നിഷിദ&comma; സബിത&comma; സജിനി&comma; ഹഫീദത്ത്&comma; ഗോപാലകൃഷ്ണൻ&comma; കമ്മുക്കുട്ടി&comma; പ്രേമ ദാസ്&comma; രാജൻ&comma; കുട്ടത്ത് ജയരാജൻ&comma; അനിൽ ഉണിക്കാട്ട്&comma; നിസാർ&comma; ജലീൽ&comma; കടയിൽ ഫൈസൽ&comma; അഷ്റഫ്&comma; ഉനൈസ്&comma; സാദുലി എന്നിവർ സംബന്ധിച്ചു&period; വൈസ് പ്രസിഡൻറ് മുരളി മേലെപാട്ട് നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ വി വി ഇ എസ് ചങ്ങരംകുളം യൂണിറ്റ് ദ്വൈവാർഷിക വാർഷിക ജനറൽ ബോഡിയോഗം ജൂൺ 3 ന്

ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി ജനറൽ ബോഡി യോഗവും, മരണാനന്തര സഹായ വിതരണവും, എസ് എസ്…

1 hour ago

ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് യാത്രയപ്പ് നൽകി

ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട ഒതളൂർ ജി യുപി സ്കൂളിലെ പ്രധാന അധ്യാപിക ലത ടീച്ചർ,പന്താവൂർ എ എം എൽ പി…

1 hour ago

കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.

കുമരനല്ലൂർ : കപ്പൂർ പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ ആസൂത്രണ യോഗം പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്…

1 hour ago

“എന്റെ മോൻ സ്കൂളിൽ പോകാൻ മടിയാ…”ഈ പരാതി ഇനി വേണ്ട!

പഠനം ഭാരമല്ല, ആഘോഷമാക്കാൻ DRS മോണ്ടിസോറി. Textbook മാത്രം പോരാ. വേണ്ടത് Skill + Creativity + Values. DRS…

2 hours ago

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ…

3 hours ago

‘ ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം’; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

ലാലേട്ടാ…ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി കൊച്ചി: ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി…

3 hours ago