Local newsTHRITHALA
പാലത്തറ കൊടുമുണ്ട തീരദേശ റോഡ് നവീകരണം; ഗതാഗതം നിരോധിച്ചു
![](https://edappalnews.com/wp-content/uploads/2025/01/images-12.jpeg)
പരുതൂർ പഞ്ചായത്തിലെ പാലത്തറ കൊടുമുണ്ട തീരദേശ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നാം തീയതി മുതൽ റോഡ് ടാറിങ് ആരംഭിക്കുന്നു. ആയതിനാൽ ഇരുപത്തിമൂന്നാം തീയതി മുതൽ അഞ്ചു ദിവസത്തേക്ക് റോഡിലെ വാഹനഗതാഗതം ഭാഗികമായും ടാറിങ്ങിന് ശേഷം ജംഗ്ഷനിലെ കോൺക്രീറ്റ് പ്രവർത്തിക്കു വേണ്ടി നാലുദിവസത്തേക്ക് പൂർണമായും നിരോധിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു. വലിയ വാഹനങ്ങളും ബസുകളും വഴിതിരിച്ചു വിടുന്നതായിരിക്കും.
![](http://edappalnews.com/wp-content/uploads/2025/01/logo.png)