Categories: Local newsTHRITHALA

പാക് ജയിലിൽ മരിച്ച കപ്പൂർ സ്വദേശിയുടെ മൃതദേഹത്തിനായി പിതാവ് കാത്തിരിക്കുന്നു; ആരോപണങ്ങൾ അടിസ്ഥാനരഹിതം

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;-2&period;jpg" alt&equals;"" class&equals;"wp-image-38796"&sol;><figcaption>കഴിഞ്ഞദിവസം പാകിസ്ഥാന്‍ ജയിലില്‍ മരിച്ചതെന്ന് വിവരം കിട്ടിയ മകന്‍ സുല്‍ഫിക്കറിന്‍റെ പിതാവാണ് കപ്പൂര്‍ മാരായംകുന്ന് സ്വദേശി അബ്ദുള്‍ ഹമീദ് ഹാജി&period;<br>തനിക്ക് 80 വയസായതിനാല്‍ ദൂരയാത്രകളൊന്നും സാധ്യമല്ലന്നും അതിനാല്‍ കേരളത്തിലെവിടെയെങ്കിലും മൃതദേഹം എത്തിച്ചു തരുമെന്നതാണ് തന്‍റെ വിശ്വാസമെന്ന് ഹമീദ്ഹാജി&period; താന്‍ മൃതദേഹം ഏറ്റുവാങ്ങില്ലന്ന പല പ്രചരണങ്ങളും&comma; മകന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായ ആരോപങ്ങളും നടക്കുന്നുണ്ടങ്കിലും അതെല്ലാം അടിസ്ഥാന രഹിതമാണ്&period; തന്‍റെ മൂന്ന് മക്കളില്‍ രണ്ടാമനാണ് സുല്‍ഫിക്കര്‍&period; മൂത്തമകന്‍ അന്‍വര്‍&comma; മൂന്നാമത്തെമകന്‍ മുഹമ്മദ് കുട്ടിയും വിദേശത്താണ്&period; അരുടെ ഭാര്യമാരോടപ്പമാണ് താമസം&period; ഖത്തറില്‍ നിന്നും 2018 ലാണ് സുള്‍ഫിക്കര്‍ അവസാനമായി നാട്ടില്‍ വന്ന് പോയത്&period; ഏറെ നാളായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു&period; എന്നാല്‍&comma; പിന്നീട് സുള്‍ഫിക്കറിനെ കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു&period; ഇതിന് ശേഷമാണ് സുള്‍ഫിക്കര്‍ ഐ&period;എസില്‍ ചേര്‍ന്നുവെന്ന തരത്തില്‍ വീട്ടില്‍ വിവരങ്ങള്‍ ലഭിക്കുന്നത്&period; നേരത്തെ&comma; ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് സുള്‍ഫിക്കര്‍ വിദേശത്ത് ഉണ്ടായിരുന്നത്&period;<br>അതിര്‍ത്തി ലംഘിച്ച് എത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളി പാകിസ്ഥാനില്‍ അറസ്റ്റിലായെന്നും ഈ മത്സ്യത്തൊഴിലാളിയാണ് കറാച്ചി ജയിലില്‍ മരിച്ചതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള അറിയിപ്പ്&period; നടപടിക്രമം പൂര്‍ത്തിയാവുന്ന മുറക്ക് പഞ്ചാബിലെ അമൃതസറില്‍ അതിർത്തിയിൽ വെച്ച് മൃതദേഹം കൈമാറും&period; അതേസമയം&comma; മൃതദേഹം എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലന്നും തിരിച്ചറിയല്‍ നടപടി പൂര്‍ത്തിയാക്കി ജില്ലകലകട്ര്‍ മുഖേനയാണ് വിവരങ്ങള്‍ ലഭിക്കുകയെന്നും തൃത്താല പൊലീസും പട്ടാമ്പി തഹസില്‍ദാരും അറിയിച്ചു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

1 hour ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

1 hour ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

1 hour ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

15 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

15 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

15 hours ago