Categories: PUBLIC INFORMATION

പവന്‍വില 85000 കടന്നു, ഗ്രാം സ്വര്‍ണം 11000 ത്തിലേക്ക്

&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്&period; ഇതാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 85000 എന്ന മാന്ത്രികസംഖ്യ മറികടന്നു&period; വെള്ളിയുടെ വിലയിലും വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്&period; ഡോളറിന്റെ ബലഹീനതയും നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകളും ആണ് സ്വര്‍à´£ വിലയെ പുതിയ ഉയരത്തില്‍ എത്തിച്ചിരിക്കുന്നത്&period; എംസിഎക്സില്‍ ഒരു ടണ്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തില്‍ ഇന്ന് ഗ്രാം&comma; പവന്‍ നിരക്കുകളില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്&period; ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 85 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്&period; ഇതോടെ ഇന്നലെ 10585 രൂപയായിരുന്ന ഗ്രാം വില ഇന്ന് 10670 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തി&period; ഒരു ഗ്രാം സ്വര്‍ണത്തിന് 11000 എന്ന മാന്ത്രിക സംഖ്യ തൊടാന്‍ ഇനി വെറും 330 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്&period; 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 85360 രൂപയാണ് വില&period; ഇന്നലെ 84680 രൂപയായിരുന്നു പവന്‍വില&period; ഇതാണ് ഇന്ന് 680 രൂപ വര്‍ധിച്ചത് 85000 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്&period; ഡോളറിന്റെ ദുര്‍ബലതയും യുഎസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശനിരക്കുകള്‍ കൂടുതല്‍ കുറയ്ക്കുമെന്ന പ്രതീക്ഷകളും വര്‍ധിച്ചുവരുന്നതിനാല്‍ അന്താരാഷ്ട്ര സ്വര്‍à´£ വില ഇനിയും വര്‍ധിക്കും എന്നാണ് റിപ്പോര്‍ട്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആഗോള വിപണിയിലെ വില തന്നെയാണ് ഇന്ത്യയടക്കമുള്ള ആഭ്യന്തര വിപണികളിലും പ്രതിഫലിക്കുന്നത്&period; അതിനൊപ്പം നവരാത്രി&comma; ദസറ&comma; ദീപാവലി പോലുള്ള ഉത്സവങ്ങള്‍ രാജ്യത്തെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു&period; ഇതെല്ലാം ഇന്ത്യയിലെ വിലയെ സ്വാധീനിക്കുന്നുണ്ട്&period; നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവൊന്നും പ്രതീക്ഷിക്കേണ്ട എന്നാണ് വിദഗ്ധരുടെ അഭിപ്രായം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ വര്‍ഷം അവസാനിക്കുമ്പോഴേക്ക് സ്വര്‍à´£ വില ആഗോള വിപണിയില്‍ 3800 ഡോളറിലേക്കും എന്നാണ് പ്രവചനം&period; അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 95000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കും ഇടയില്‍ ആയിരിക്കും വില&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

10 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

10 hours ago

എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കരുത്

കുമ്പിടി: എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃത്താല…

10 hours ago

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ…

12 hours ago

തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം

തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ…

12 hours ago

കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും

കുറ്റിപ്പുറം: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സർഗ്ഗമേള' 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി…

12 hours ago