Categories: PONNANI

പഴയകാല ജല സമൃദ്ധിയിലേക്ക് പെരുമ്പടപ്പ് പഞ്ചായത്തിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആനറക്കുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220319-WA0005-705x1024&period;jpg" alt&equals;"" data-id&equals;"15866" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20220319-WA0005&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;bd&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;be&sol;img-20220319-wa0005&sol;" class&equals;"wp-image-15866"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെരുമ്പടപ്പ്&colon; പഴയകാല ജല സമൃദ്ധിയിലേക്ക് പെരുമ്പടപ്പ് പഞ്ചായത്തിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആനറക്കുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി&period; നവീകരണ ഉദ്ഘാടനം പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ നിര്‍വ്വഹിച്ചു&period;നിലവിലുള്ള ജല സ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നത് വഴി പുതിയൊരു ജല ഉപയോഗസംസ്‌കാരം രൂപപ്പെടുത്തുകയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്&period;<br>ആനറക്കുളം നവീകരിക്കുന്നതോടെ കൃഷിക്കും മറ്റ് ഉപയോഗങ്ങള്‍ക്കും കുളത്തെ ഉപയോഗപ്പെടുത്താന്‍ കഴിയും&period; സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിയിലൂടെ 75 ലക്ഷം രൂപ വകയിരുത്തിയാണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തുന്നത്&period; പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു&period; പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ സിന്ധു മുഖ്യാതിഥിയായി&period; ചടങ്ങില്‍ പിടി അബ്ദു റഹ്മാന്‍&comma; കെ സൗദാമിനി &comma; നിസാര്‍ പി&comma; സൗദ അബ്ദുള്ള&comma; തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ്.കെ.ജെ.എം പൊന്നാനി മേഖല മുസാബഖ മത്സരത്തിന് തുടക്കം കുറിച്ചു.

പൊന്നാനി | മേഖല എസ് കെ ജെ. എം മുസാബഖഇസ്ലാമിക കലാസാഹിത്യ മത്സരം പുതുപൊന്നാനി ഹിദായത്തുൽ മുസ്‌ലിമീൻ സെന്റർ മദ്റസയിൽ…

4 hours ago

സുരക്ഷ പരിശീലനം നൽകി

വട്ടംകുളം | പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഗ്നി -…

4 hours ago

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; എടപ്പാളിലെ ‘ഗ്രിൽ ആൻഡ് ചിൽ’ അടപ്പിച്ചു

എടപ്പാൾ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന 'ഗ്രിൽ ആൻഡ് ചിൽ' (Grill and Chill) റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ…

4 hours ago

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികൾ; 56 ഇഞ്ചുകാരൻ ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കി: അഭിജിത് ദീപ്കെ

മോദിയെ നിയന്ത്രിക്കുന്നത് വിദേശ ശക്തികളെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ. ട്രംപിന് മുന്നിൽ കീഴടങ്ങിയത് മോദി രാജ്യത്തെ വിറ്റുവെന്നും അഭിജിത്…

6 hours ago

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ടെക്ഫെസ്റ്റ് സമാപിച്ചു.

വട്ടകുളം : സമാപനത്തോടനുബന്ധിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലാതല പെയിന്റിംഗ് മത്സരവും ഗണിത ഗെയിമും നടന്നു. വട്ടകുളം ഗ്രാമപഞ്ചായത്ത്…

6 hours ago

പൊലീസിന് പറ്റില്ലെങ്കിൽ പറ, ജനങ്ങളെ ഏൽപ്പിക്കാം; സ്വകാര്യ ബസുകളുടെ നിയമലംഘനത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: നഗരത്തിൽ നിയന്ത്രണമില്ലാതെ പായുന്ന സ്വകാര്യ ബസുകളെ പൂട്ടാൻ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. പൊലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വങ്ങൾ ജനങ്ങളെ…

12 hours ago