Local newsMALAPPURAM

മലപ്പുറത്ത് MVD ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ ഇനി സുക്ഷിച്ചാൽ ദുഖിക്കേണ്ട മലപ്പുറം ജില്ലയിൽ MVD AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ

മലപ്പുറം കൂട്ടുമൂച്ചി
മലപ്പുറം നടുവട്ടം
മലപ്പുറം കരിപ്പറമ്പ്
മലപ്പുറം കാവിൽ പടി, എടപ്പാൾ
മലപ്പുറം പറമ്പിലങ്ങാടി
മലപ്പുറം പെരുന്തള്ളൂർ
മലപ്പുറം കടുങ്ങാത്തുകുണ്ട്
മലപ്പുറം കുറ്റിക്കലത്താണി
മലപ്പുറം കോട്ടപ്പുറം
മലപ്പുറം പുലാമന്തോൾ
മലപ്പുറം താഴെ പാലം, തിരൂർ
മലപ്പുറം ഓണപ്പുട, കുളത്തൂർ
മലപ്പുറം മൂന്നാക്കൽ
മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി
മലപ്പുറം മാനത്തുമംഗലം
മലപ്പുറം നടക്കാവ്, താനൂർ
മലപ്പുറം പെരിന്തൽമണ്ണ
മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം
മലപ്പുറം പടപ്പറമ്പ്
മലപ്പുറം തടത്തിൽ വളവ്
മലപ്പുറം എടരിക്കോട്
മലപ്പുറം കൊടക്കൽ
മലപ്പുറം ചട്ടിപ്പറമ്പ്
മലപ്പുറം പുത്തൂർ പാലം
മലപ്പുറം പെരുന്തള്ളൂർ-2
മലപ്പുറം മങ്കട, വെരുമ്പുലാക്കൽ
മലപ്പുറം കൂട്ടിലങ്ങാടി
മലപ്പുറം നൂറടി പാലം
മലപ്പുറം പരപ്പനങ്ങാടി
മലപ്പുറം കുറ്റാളൂർ
മലപ്പുറം KK Jn, ബിയ്യം
മലപ്പുറം കോണോമ്പാറ, മേൽമുറി
മലപ്പുറം മാറഞ്ചേരി
മലപ്പുറം കോലത്തുപറമ്പ് (കോട്ടക്കൽ-മലപ്പുറം റോഡ്)
മലപ്പുറം കൊടക്കല്ല്, കുന്നുംപുറം
മലപ്പുറം പാണ്ടിക്കാട് (പയ്യപ്രമ്പ)
മലപ്പുറം വാഴപ്പാറപ്പടി
മലപ്പുറം തുറക്കൽ, മഞ്ചേരി
മലപ്പുറം കാടപ്പാടി വള്ളുവമ്പുറം
മലപ്പുറം ചങ്ങരംകുളം
മലപ്പുറം നെല്ലി പറമ്പ്, മഞ്ചേരി
മലപ്പുറം കോടങ്ങാട് (കോഴിക്കോട്-മലപ്പുറം റോഡ്)
മലപ്പുറം ആലുങ്ങൽ, പുളിക്കൽ
മലപ്പുറം മൂച്ചിക്കച്ചോല, നടുവത്ത്
മലപ്പുറം ചെറുമൺ, എടവണ്ണ
മലപ്പുറം അരീക്കോട്
മലപ്പുറം എടവണ്ണപ്പാറ
മലപ്പുറം താഴെ ചന്തക്കുന്ന്(ജനതപ്പാടി പാടിക്കുന്ന്)
മലപ്പുറം പാലുണ്ട

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button