EDAPPALLocal news

പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5 വർഷം കേരളം ഭരിച്ചത്

ഫിറോസിനെ തവനൂരിലേ ജനങ്ങൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല;ഉമ്മൻ‌ചാണ്ടി

എടപ്പാൾ:ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിത്വമാണ് ശ്രീ. ഫിറോസ് കുന്നുംപറമ്പിൽ.
തവനൂരിലേ ജനങ്ങൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല അദ്ദേഹത്തിനെ എന്ന് ഉമ്മൻ‌ചാണ്ടി.എടപ്പാൾ പെരുമ്പറമ്പിൽ നടന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5 വർഷം കേരളം ഭരിച്ചത് 
59 വർഷം കൊണ്ട് വിവിധ സർക്കാരുകൾ ഉണ്ടാക്കിയ ആകെ കടത്തിന്റെ 108 ശതമാനം അധികം കടമാണ് കഴിഞ്ഞ 5 വർഷം കൊണ്ട് LDF സർക്കാർ ഉണ്ടാക്കിയത്.കടം എടുത്ത തുകയുടെ നല്ലൊരു പങ്ക് സർക്കാർ പരസ്യങ്ങൾക്ക് അടക്കം ധൂർത്ത് അടിക്കുകയാണ് ചെയത് എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്.
ഫിറോസിന് എല്ലാ വിജയാശംസകളും ഉമ്മൻ ചാണ്ടി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button