Categories: KERALA

പട്ടാമ്പി മേഖലയിൽ മൂന്നുമാസത്തിനിടെ പിടികൂടിയത് 59 ഗ്രാം എം.ഡി.എം.എ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220506-WA0005-1&period;jpg" alt&equals;"" data-id&equals;"18007" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220506-WA0005-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;18007" class&equals;"wp-image-18007"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പട്ടാമ്പി&colon; തൃത്താല&comma; പട്ടാമ്പി മേഖലയിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ എക്സ്സൈസ് അധികൃതരുടെ നേതൃത്വത്തിൽ 59&period;835 ഗ്രാം എം&period;ഡി&period;എം&period;എ&period;യാണ് വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തത്&period; ഇതിൽ മാർച്ച് 28-ന് കൊപ്പത്തുനിന്നുമാത്രം 49 ഗ്രാമുമായി ഒരാൾ പിടിയിലായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബെംഗളൂരുവിൽനിന്നുമെത്തിച്ച് കൊപ്പം&comma; പുലാമന്തോൾ ഭാഗങ്ങളിൽ ചില്ലറവില്പന നടത്തുന്നതിനായാണ് ഇയാൾ മയക്കുമരുന്നെത്തിച്ചതെന്ന് എക്സൈസ് അധികൃതർ പറയുന്നു&period; ബെംഗളൂരുവിൽനിന്നും കൊച്ചിയിൽനിന്നും മയക്കുമരുന്ന് പട്ടാമ്പിയിലെത്തുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>ലക്ഷ്യം സ്കൂൾ-കോളേജ് വിദ്യാർഥികൾ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&colon; സ്കൂൾ-കോളേജ് കുട്ടികളെ ലക്ഷ്യമിട്ടാണ് ഒരുവിഭാഗം ലഹരിമാഫിയ പ്രവർത്തിക്കുന്നത്&period; ആദ്യം പരീക്ഷിക്കാനായി ലഹരിനൽകും&period; പിന്നീട് ലഹരിക്കടിമയാവുന്നതോടെ സ്ഥിരം ഉപഭോക്താക്കളായി ഇവർ മാറും&period; പാർട്ടി ഡ്രഗ് എന്ന പേരിലറിയപ്പെടുന്ന സിന്തറ്റിക് ഇനം മയക്കുമരുന്നായ എം&period;ഡി&period;എം&period;എ&period; ഡി&period;ജെ&period; പാർട്ടികളിലും മറ്റും സ്ഥിരസാന്നിധ്യമാണ്&period; ചില്ലറ വില്പന നടത്തുന്നവർ ഗ്രാമിന് 8&comma;000രൂപ മുതൽ വാങ്ങിയാണ് ആവശ്യക്കാർക്ക് നൽകുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br><strong>ട്രെയിനുകളിലും ബൈക്കുകളിലും കടത്ത്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബെംഗളൂരുവിൽനിന്ന് ട്രെയിൻമാർഗവും ബൈക്കുകൾവഴിയുമാണ് ലഹരി കടത്ത് വ്യാപകമായി നടക്കുന്നത്&period; ചെറിയ അളവിൽ കൊണ്ടുവരാമെന്നതും പെട്ടെന്ന്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശ്രദ്ധയിൽപ്പെടില്ല എന്നതും കടത്തുകാർക്ക് തുണയാവുന്നുണ്ട്&period; വലിയ സാമ്പത്തികനേട്ടം ഉണ്ടാകുമെന്നതിനാൽ വിദ്യാർഥികളടക്കം കടത്തുകാരായി മാറുന്നുണ്ടെന്ന് അധികൃതർ പറയുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

15 hours ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

17 hours ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

17 hours ago

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ കമ്മറ്റി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജിമോൾ പാലത്തിങ്ങൽ വൈസ് പ്രസിഡണ്ട് നജീബ്…

17 hours ago

മണ്ഡലത്തിലെ മുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാൻ തീരുമാനം; എം.എൽ.എ വി.എസ് ജോയിയുടെ നേതൃത്വത്തിൽ അവലോക യോഗം വിളിച്ചു ചേർത്തു

എടപ്പാൾ : തവനൂർ മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സാധ്യതയുളള പുതിയ പദ്ധതികളെ പറ്റി ചർച്ച…

17 hours ago

ലഹരിക്കെതിരെ താളവിസ്മയമൊരുക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം; വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ ‘ബീറ്റ് ദി ഡ്രഗ്’ പരിപാടി ശ്രദ്ധേയമായി

എടപ്പാൾ: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ പരമ്പരാഗത വാദ്യകലകളെ പ്രതിരോധത്തിന്റെ ആയുധമാക്കി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം. വട്ടംകുളം കോളേജ്…

17 hours ago