പട്ടാപ്പകൽ കോഴിക്കോട് ജ്വല്ലറിയിൽ യുവതിയുടെ കവർച്ചാശ്രമം; പിടിക്കപ്പെട്ടപ്പോള്‍ ആത്മഹത്യാശ്രമം

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട്&colon; പന്തീരാങ്കാവ് അങ്ങാടിയിലെ സൗപർണിക ജ്വല്ലറിയിൽ കവർച്ചാശ്രമം&period; ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം&period; സ്വർണാഭരണം ആവശ്യപ്പെട്ട് ജ്വല്ലറിയിൽ എത്തിയ യുവതിയാണ് കവർച്ചാശ്രമം നടത്തിയത്&period; യുവതി സ്വർണാഭരണം ആവശ്യപ്പെട്ടപ്പോള്‍ ഉടമയായ മുട്ടഞ്ചേരി രാജൻ സ്വർണാഭരണം എടുക്കാൻ തിരിഞ്ഞതോടെ ഇയാളുടെ മുഖത്തേക്ക് കയ്യിൽ കരുതിയ മുളക് സ്പ്രേ അടിക്കുകയായിരുന്നു&period; മാസ്‌ക് ധരിച്ചാണ് യുവതി കടയിലെത്തിയത്&period; കൂടെ ഒരു കവറും കരുതിയിരുന്നു&period; കവറിലാണ് മുളക്‌ സ്‌പ്രേ സൂക്ഷിച്ചിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജ്വല്ലറി ഉടമ രാജൻ ആഭരണം എടുക്കാൻ തിരിഞ്ഞതോടെ ഉടനെ യുവതി മുളക് സ്‌പ്രേ അടിക്കുകയായിരുന്നു&comma; ആദ്യം പകച്ചുപോയ ഉടമ പിന്നീട് കവർച്ചാശ്രമം ആണെന്ന് മനസിലാക്കി സ്‌ത്രീയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു&period; കടയുടമയുമായി മൽപിടുത്തം ഉണ്ടായി&period; ഈ സമയം ജ്വല്ലറിയിൽ നിന്നുള്ള ബഹളം കേട്ട് ഓടിയെത്തിയ പരിസരത്ത് ഉണ്ടായിരുന്നവർ ചേർന്ന് കവർച്ചാശ്രമം നടത്തിയ യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി&period; ഇതിനിടയില്‍ യുവതി ആത്മഹത്യാ ശ്രമം നടത്തി&period; കൈയ്യിൽ കരുതിയ മറ്റൊരു കുപ്പിയിൽ ഉണ്ടായിരുന്ന പെട്രോൾ എടുത്ത് സ്വന്തം ദേഹത്ത് ഒഴിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് സ്‌ത്രീയെ നാട്ടുകാര്‍ ബന്ദിയാക്കി പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിച്ചു&period; പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി യുവതിയെ കസ്‌റ്റഡിയിലെടുത്തു&period; സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു&period; ആഴ്‌ചകൾക്ക് മുൻപ് ഇതേ യുവതി ജ്വല്ലറിയിൽ പലതവണ എത്തിയതായി ഉടമ പറഞ്ഞു&period; എന്നാൽ അന്ന് കൂടെയുണ്ടായിരുന്ന ആൾ പണവുമായി എത്തിയില്ലെന്ന് പറഞ്ഞ് ഇവർ തിരികെ പോവുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതിനിടയിലാണ് ഇന്ന് യുവതി വീണ്ടും ജ്വല്ലറിയിൽ എത്തി കവർച്ചാശ്രമം നടത്തിയത്&period; പന്തീരാങ്കാവ് പൊലീസിൻ്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ പെരുവയൽ പര്യങ്ങാട് തടായി സ്വദേശിനിയായ സൗദാബിയാണ്<br>കവർച്ചാശ്രമം നടത്തിയതെന്ന് വ്യക്തമായി&period; പണം കടം ചോദിക്കുന്നതിനു വേണ്ടിയാണ് ജ്വല്ലറിയിൽ എത്തിയതെന്ന മൊഴിയാണ് ഇവർ പൊലീസിന് നൽകിയത്&period; അതിനിടയിൽ പെട്ടെന്ന് സംഭവിച്ച പോയതാണ് ഇതെന്നും യുവതി മൊഴി നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ പലതവണ വന്നപ്പോഴും പണം ഇവർ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു&period; തുടർന്ന് യുവതിയുമായുള്ള ബലപ്രയോഗത്തിൽ പരിക്കേറ്റ ജ്വല്ലറി ഉടമ പ്രാഥമിക ചികിത്സ തേടി&period; ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

10 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

10 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

13 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

13 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

13 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

13 hours ago