EDAPPAL

പടികടന്നെത്തി വിദ്യാർത്ഥികൾ: വർണാഭയമായി അൻസാർ സ്കൂളും

കൊലളമ്പ്: മികവിന്റെ വർഷം 2022-23 അധ്യയന വർഷത്തിലെ അൻസാർ ഇംഗ്ലീഷ് സ്കൂൾ കോലളമ്പിനെ വർണാഭമാക്കി കൊണ്ട് പുതിയ അധ്യയന വർഷം തുടക്കം കുറിച്ചു.
ഒന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികളുടെ പഠനാരംഭത്തിന് തുടക്കമായി.കോവിഡ് മഹാമാരിക്ക് ശേഷം എല്ലാ വിദ്യാർത്ഥികളെയും ഒരുമിച്ചു ചേർത്ത സുന്ദരമുഹൂർത്തത്തിൽ രക്ഷിതാക്കളും കോളേജ് അധികാരികളും സാക്ഷികളായി .
അൻസാർ സ്കൂൾ ചെയർമാൻ അലി സാഹിബിന്റെ അധ്യക്ഷതയിൽ,
ഡയറക്ടർ ത്വാഹാ മാസ്റ്റർ ഉദ്ഘാടനവും
സ്കൂൾ പ്രിൻസിപ്പൽ അഷ്‌റഫ്‌ ജമാൽ സർ മുഖ്യപ്രഭാഷണവും,
വൈസ് ചെയർമാൻ മുജീബ് റഹ്‌മാൻ, ട്രെസ്റ് മെമ്പർ ശരീഫ് ഇ വി എം സാനിധ്യവും , വൈസ് പ്രിൻസിപ്പൽ ഫൗസിയ മിസ്സ്‌ സ്വാഗതവും ആശംസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button