PONNANI

ന്യൂ. യു.പി.സ്കൂൾ വാർഷികം “നിളാ ധ്വിക” സപ്ലിമെന്റ് പ്രകാശനം ചെയ്തു

പൊന്നാനി : ഫെബ്രുവരി 13/14 തിയ്യതികളിലായി നടക്കുന്ന
ഈശ്വരമംഗലം ന്യൂ. യു.പി സ്കൂൾ വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ “നിളാ ധ്വിക ” സപ്ലിമെന്റ് പൊന്നാനി നഗരസഭ കൗൺസിലറും സ്വാഗത സംഘം ചെയർപേഴ്സനുമായ പിവി. ഉ മൈ ബ സ്കൂൾ പ്രധാനാധ്യാപിക സീന ആന്റണിക്ക് കോപ്പി നൽകിപ്രകാശനം നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ഹരിഷ് തണ്ടിലം അധ്യക്ഷത വഹിച്ചു. .എം.പി.ടി.എ.പ്രസിഡണ്ട്. സീനത്ത്. എം, ഒ.എസ്.എ. പ്രസിഡണ്ട്ഫൈസൽ നാലകത്ത്,ഷോ ജ. ടി.എസ്, ടി.കെ.സതീശൻ,ഇ.പി.എ.ലത്തീഫ്, പ്രീത. കെ,ജിറ്റി ജോർജ്, സുമയ്യ. കെ, അസ്മാ ബി.കെ.വി, പാർവതി.എ. വി, നൗഫിയ. കെ, അജിത.കെ.ടി, അൻവർ സാദത്ത്.ഇ, അസ്ലം, ബിൻ സി, തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button