Categories: CHANGARAMKULAM

നൊസ്റ്റാൾജിക് സ്കൂൾ ടൈം 1989 എസ്എസ്എൽസി ബാച്ചിച്ച് സംഘമം നടന്നു

&NewLine;<p>ചങ്ങരംകുളം&colon; മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നൊസ്റ്റാൾജിക് സ്കൂൾ ടൈം 1989 എസ്എസ്എൽസി ബാച്ചിന്റെ രണ്ടാമത് സംഗമം നൊസ്റ്റാൾജിയ സീസൺ ടു മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു&period;അഗ്നിദ&comma;അനന്യ&comma;ഷീജ സിന്ധു എന്നിവർ ചേർന്ന് ആലപിച്ച പ്രാർത്ഥനയോടുകൂടി തുടങ്ങിയ നൊസ്റ്റാൾജിയ സീസൺ ടു വിന് സ്വാഗതസംഘം വൈസ് ചെയർമാൻസുരേഷ് കുമാർ സ്വാഗതം പറഞ്ഞു സ്വാഗതസംഘം കൺവീനർ നൗഷാദ് യൂസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗവും സ്കൂൾ പിടിഎ പ്രസിഡണ്ടുമായ മുസ്തഫ ചാലു പറമ്പിൽ നൊസ്റ്റാൾജിയ സീസൺ ടു ഉദ്ഘാടനം ചെയ്തു&period;ഗ്രൂപ്പ് അംഗങ്ങൾ ആയിരുന്ന സുരേഷ് പെരുമ്പാൾ &comma;പ്രമോദ് മൂക്കുതല &comma;അഷ്റഫ് പള്ളിക്കര&comma;സുബ്രഹ്മണ്യൻ പന്താവൂർ &comma;നാസർ കാഞ്ഞിയൂർ&comma;സൈഫുന്നിസ തെങ്ങിൽ എന്നിവർക്കുള്ള അനുശോചനം ദിനേശൻ ടി സി നിർവഹിച്ചു&period;ജയരാജൻ&comma;മണികണ്ഠൻ പി&period;എസ്&comma;സിന്ധുതുടങ്ങിയവർ ആശംസകൾ അറിയിച്ചു&period;തുടർന്ന് ഗ്രൂപ്പ് അംഗമായ റസിയ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി സംസാരിച്ചു&period;എസ്എസ്എൽസി പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം നേടിയ അഗ്നിദ പ്രേമദാസ്&comma;ശ്രേയ സുരേഷ്&comma;നിസ്മ നൗഷാദ്&comma;നീരജ വി ദിലീപ്&comma;അർപിദ് പ്രേമദാസ്&comma;അഹമ്മദ് റാസിക്ക്&comma;അർച്ചന ബാബു തുടങ്ങിയവരെ ഗ്രൂപ്പ് അംഗങ്ങളായ സുബൈർ ആലുങ്ങൽ&comma;ബിജു സിപി&comma;ജയരാജ് മടത്തിപ്പാടം&comma;ഫക്രുദീൻ&comma;ജയപ്രകാശ് ഒ പി &comma;ബൈജു&comma;മണികണ്ഠൻ കണ്ടനകം&comma;ബാബു തിരുമംഗലത്ത്&comma;മൈമൂന&comma;രാജീവ് വി പി&comma;സുജിത&comma;മണികണ്ഠൻ മാക്കാലി &comma;ഷീജ രാജഗോപാൽ&comma;ഹുസൈൻ കാഞ്ഞിയൂർ എന്നിവർ മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു&period;സംഗമത്തിൽ കസേര കളിയിൽ നിരവധിപേർ പങ്കെടുത്തു&period;പുരുഷ വിഭാഗത്തിൽ രാജീവ് വി&period;പിയും&comma;വനിതാ വിഭാഗത്തിൽ ഉമയും വിജയികളായി&comma;സുന്ദരിക്ക് പൊട്ടുതടൽ മത്സരത്തിൽ വനിതാ വിഭാഗത്തിൽ അനിതയും പുരുഷ വിഭാഗത്തിൽ സുരേഷ്കുമാറും വിജയികളായി വിവിധ മത്സരങ്ങളിലും കളികളിലും വിജയിച്ചവർക്ക് റഷീദ് ആലുങ്ങൽ&comma;ദിലീപ് വി വി &comma;ഇബ്രാഹിംകുട്ടി&comma;അഷ്റഫ് പന്താവൂർ &comma;ഉമാ&comma;സിന്ധു കെ&comma;മുഹമ്മദ്ഉണ്ണി&comma;അനിത&comma;ബുഷറ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു&period;അംഗങ്ങൾ നടത്തിയ കരോക്കെ ഗാനമേളയിൽ ദിനേശൻ ടി സി&comma;ഷീജ&comma;സിന്ധു&comma;റസാക്ക്&comma;അഗ്നിദ&comma;സജിത&comma;പ്രേമദാസ്&comma;അനന്യ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു&period;രാവിലെ 9 മണിക്ക് തുടങ്ങിയ സംഗമം ഉച്ചയ്ക്ക് സദ്യയോടുകൂടിയും വിവിധ കലാ മത്സരം പരിപാടികളോടും കൂടി അഞ്ചു മണിയോടെ പരിസമാപ്തിയായി നിരവധി സഹപാഠികളാണ് സംഗമത്തിൽ എത്തിച്ചേർന്നത് എത്തിച്ചേർന്നവർക്കും ഉന്നത വിജയം നേടിയവർക്കും പരിപാടികൾ അവതരിപ്പിച്ചവർക്കും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഹേഷ് നന്ദി രേഖപ്പെടുത്തി&period;കലാപരിപാടികൾക്ക് ദിനേശൻ&comma; കൃഷ്ണദാസ്&comma;സിന്ധു എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

1 hour ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

1 hour ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

3 hours ago

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

4 hours ago

സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ…

4 hours ago

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

18 hours ago