Categories: CHANGARAMKULAM

യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

&NewLine;<p>ചങ്ങരംകുളം&colon;കനത്ത ചൂടില്‍ യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്തെ വാകമരം പൂത്തുലഞ്ഞു&period;കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളത്താണ് ചുവപ്പ് വര്‍ണ്ണങ്ങളാല്‍ അലങ്കരിച്ച വാകമരം പൂവിട്ടത്&period;സാധാരണ വേനൽക്കാലത്ത് വഴിയോരങ്ങളിൽ ചുവന്ന പൂക്കളുമായി നിൽക്കുന്ന വളരെ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്&period;വിഷുവിനെ വരവേല്‍ക്കുന്ന മലയാളിക്ക് റോഡരികില്‍ ചുവപ്പില്‍ വിരിഞ്ഞ് നില്‍ക്കുന്ന പൂമരം കൗതുകം നിറഞ്ഞ കാഴ്ചയാണ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

1 hour ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

1 hour ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

3 hours ago

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

4 hours ago

സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ…

4 hours ago

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

18 hours ago