Categories: CHANGARAMKULAM

പരീക്ഷണങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് മാതൃകാ ജീവിതം നയിക്കാൻ വിശ്വാസി സമൂഹം തയ്യാറാവണം_ പേരോട് അബ്ദുറഹ്‌മാൻ സഖാഫി

&NewLine;<p>ചങ്ങരംകുളം &colon; ലോകം അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സൃഷ്ടാവിൻ്റെ സന്ദേശങ്ങളിൽ നിന്ന് പാഠമുൾകൊണ്ട് സമൂഹം മാതൃകാ ജീവിതം നയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫി പ്രസ്ഥാവിച്ചു&period; പ്രമുഖ സൂഫിവര്യനും പ്രശസ്ത പണ്ഡിതനുമായിരുന്ന താജുൽ അസ്‌à´«à´¿à´¯ ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം&period;<br>കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് കാമ്പസിൽ നടന്ന പരിപാടികൾ കെ&period; സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു&period;<br>അബ്ദുള്ളക്കുട്ടി അൽ ഖാസിമി അധ്യക്ഷത വഹിച്ചു&period; സയ്യിദ് അൻവർ സദാത്ത് സഅദി&comma; സയ്യിദ് ആറ്റക്കോയ തങ്ങൾ മൂന്നാക്കൽ&comma; സയ്യിദ് അബ്ബാസ് അലി തങ്ങൾ ചാലിശ്ശേരി&comma; വി വി അബ്ദുറസാഖ് ഫൈസി മാണൂർ&comma; കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം&comma; അബ്‌ദുറഷീദ് അൽ ഖാസിമി നീലിയാട്&comma; ഇ വി അബ്ദുറഹ്മാൻ ഹാജി&comma; വാരിയത്ത് മുഹമ്മദലി അൻവരി&comma; അബ്ദുസ്സലാം സഅദി&comma; കെ&period;പി ബഷീർ ബാഖവി&comma; കെ&period;വി അഷ്‌റഫ് സഅദി&comma; പി&period;പി മുഹമ്മദ് ഹാജി ആലംകോട്&comma; നൗഫൽ നീലിയാട്&comma; മുഹമ്മദലി കൂറ്റനാട്&comma; ഉമർ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരംകുളം സ്വദേശി സൗദ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം സ്വദേശി സൗദ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.മുക്കുതല ലടാക്ക് മുക്ക് സ്വദേശിയും നിലവില്‍ പെരുക്കില്‍ ബിടിഎംയുപി സ്കൂളിന് പിറകുവശത്ത് താമസക്കാരനുമായ…

2 hours ago

ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ:ബി ആർ അംബേദ്കറെ അനുസ്മരിച്ചു

പൊന്നാനി : ഡോ : ബി ആർ അംബേദ്കറുടെ 135 -ാം ജന്മദിനത്തോട് അനുബന്ധിച്ച്‌ മസ്ജിദ് മുസമ്മിൽ ഇജാബയിൽ അംബേദ്കർ…

15 hours ago

യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

ചങ്ങരംകുളം:കനത്ത ചൂടില്‍ യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്തെ വാകമരം പൂത്തുലഞ്ഞു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളത്താണ് ചുവപ്പ് വര്‍ണ്ണങ്ങളാല്‍ അലങ്കരിച്ച വാകമരം…

15 hours ago

നിയന്ത്രണംവിട്ട വൈദ്യുതിപോസ്റ്റിലിടിച്ചു; തൃശ്ശൂരിൽ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ : സംസ്ഥാന പാതയിൽ വാടാനാപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ…

15 hours ago

പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

പൊന്നാനി:തെരഞ്ഞെടുപ്പ് ദിനത്തില്‍ പുതുപൊന്നാനിയില്‍ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ.പുതു പൊന്നാനി സ്വദേശികളും സഹോദരങ്ങളുമായ കെപിഎല്‍ പാലക്ക…

15 hours ago

ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു

തവനൂർ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ അറബിക് വിഭാഗം മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച നാലാമത് ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു.…

22 hours ago