Local newsTHAVANUR

നേത്ര ദാനപക്ഷാചരണം:ഓപ്റ്റോ മെട്രിസ്റ് ക്ലാസ്സ് നടത്തി

തവനൂർ: കുടുബാരോഗ്യ കേന്ദ്രം തൃക്കണപുരവും കെ സി എ എഫ്‌ ടി തവനൂർ എൻഎസ്എസ് യൂണിറ്റും ചേർന്ന് നേത്ര ദാന പക്ഷാചരണത്തിൻ്റെ ഭാഗമായി നേത്രദാനത്തിൻ്റെ ആവശ്യകതയെ കുറിച്ച് ഓപറ്റോ മെട്രിസ്റ്ക്ലാസ്സ് സംഘടിപ്പിച്ചു.

പരിപാടിയിൽ കുട്ടികൾക്കും സ്റ്റാഫിനുമായി നേത്ര പരിശോധന ക്യാമ്പും നടന്നു. ഡീൻ ജയൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ വിജിത് വിജയശങ്കർ അധ്യക്ഷത വഹിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ ജീജാ ഷാജി,പി. എച്ച്. എൻ. ജമീല,പി.ആർ. ഒ.വീണ,ജെ. എച്ച്. ഐ.ഷാനി എന്നിവർ ആശംസകൾ അറിയിച്ചു. എൻ.എസ്സ്.എസ്സ്.കോഡിനേറ്റർ ആയ വൈശാഖ് സ്വാഗതം പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button