Categories: Local news

നി​ര​വ​ധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432658226-917x1024-2&period;jpg" alt&equals;"" class&equals;"wp-image-40758"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വ&ZeroWidthSpace;ളാ&ZeroWidthSpace;ഞ്ചേ&ZeroWidthSpace;രി&colon; ക&ZeroWidthSpace;ട&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലും വീ&ZeroWidthSpace;ടു&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലും ക&ZeroWidthSpace;യ&ZeroWidthSpace;റി മോ&ZeroWidthSpace;ഷ&ZeroWidthSpace;ണം ന&ZeroWidthSpace;ട&ZeroWidthSpace;ത്തു&ZeroWidthSpace;ന്ന&ZeroWidthSpace;യാ&ZeroWidthSpace;ളെ വ&ZeroWidthSpace;ളാ&ZeroWidthSpace;ഞ്ചേ&ZeroWidthSpace;രി പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് പി&ZeroWidthSpace;ടി&ZeroWidthSpace;കൂ&ZeroWidthSpace;ടി&period; താ&ZeroWidthSpace;നൂ&ZeroWidthSpace;ർ മൂ&ZeroWidthSpace;ർ&ZeroWidthSpace;ക്ക&ZeroWidthSpace;ണ്ട&ZeroWidthSpace;ൻ പ്ര&ZeroWidthSpace;ദീ&ZeroWidthSpace;പ് എ&ZeroWidthSpace;ന്ന മ&ZeroWidthSpace;ണി&ZeroWidthSpace;യെ&ZeroWidthSpace;യാ&ZeroWidthSpace;ണ് &lpar;44&rpar; എ&ZeroWidthSpace;സ്&period;&ZeroWidthSpace;എ&ZeroWidthSpace;ച്ച്&period;&ZeroWidthSpace;ഒ ജ&ZeroWidthSpace;ലീ&ZeroWidthSpace;ൽ ക&ZeroWidthSpace;റു&ZeroWidthSpace;ത്തേ&ZeroWidthSpace;ട&ZeroWidthSpace;ത്ത് അ&ZeroWidthSpace;റ&ZeroWidthSpace;സ്റ്റ് ചെ&ZeroWidthSpace;യ്ത&ZeroWidthSpace;ത്&period;ടൗ&ZeroWidthSpace;ണി&ZeroWidthSpace;ലെ ത്രി&ZeroWidthSpace;വേ&ZeroWidthSpace;ണി സൂ&ZeroWidthSpace;പ്പ&ZeroWidthSpace;ർ&ZeroWidthSpace;മാ&ZeroWidthSpace;ർ&ZeroWidthSpace;ക്ക&ZeroWidthSpace;റ്റി&ZeroWidthSpace;ൽ ജൂ&ZeroWidthSpace;ൺ മൂ&ZeroWidthSpace;ന്നി&ZeroWidthSpace;ന് മോ&ZeroWidthSpace;ഷ&ZeroWidthSpace;ണം ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;യ&ZeroWidthSpace;തു&ZeroWidthSpace;മാ&ZeroWidthSpace;യി ബ&ZeroWidthSpace;ന്ധ&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ട് പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;യ അ&ZeroWidthSpace;ന്വേ&ZeroWidthSpace;ഷ&ZeroWidthSpace;ണ&ZeroWidthSpace;ത്തി&ZeroWidthSpace;ലാ&ZeroWidthSpace;ണ് കോ&ZeroWidthSpace;ഴി&ZeroWidthSpace;ക്കോ&ZeroWidthSpace;ട്ട് നി&ZeroWidthSpace;ന്ന് പ്ര&ZeroWidthSpace;തി പി&ZeroWidthSpace;ടി&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;യ&ZeroWidthSpace;ത്&period; ഏ&ZeroWidthSpace;പ്രി&ZeroWidthSpace;ലി&ZeroWidthSpace;ൽ കോ&ZeroWidthSpace;ഴി&ZeroWidthSpace;ക്കോ&ZeroWidthSpace;ട് ജ&ZeroWidthSpace;യി&ZeroWidthSpace;ലി&ZeroWidthSpace;ൽ&ZeroWidthSpace;നി&ZeroWidthSpace;ന്ന് ഇ&ZeroWidthSpace;റ&ZeroWidthSpace;ങ്ങി&ZeroWidthSpace;യ പ്ര&ZeroWidthSpace;തി&ZeroWidthSpace;ക്കെ&ZeroWidthSpace;തി&ZeroWidthSpace;രെ ക&ZeroWidthSpace;ണ്ണൂ&ZeroWidthSpace;ർ&comma; കോ&ZeroWidthSpace;ഴി&ZeroWidthSpace;ക്കോ&ZeroWidthSpace;ട്&comma; മ&ZeroWidthSpace;ല&ZeroWidthSpace;പ്പു&ZeroWidthSpace;റം ജി&ZeroWidthSpace;ല്ല&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ൽ മോ&ZeroWidthSpace;ഷ&ZeroWidthSpace;ണ&ZeroWidthSpace;വു&ZeroWidthSpace;മാ&ZeroWidthSpace;യി ബ&ZeroWidthSpace;ന്ധ&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ട് നി&ZeroWidthSpace;ര&ZeroWidthSpace;വ&ZeroWidthSpace;ധി കേ&ZeroWidthSpace;സു&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;ള്ള&ZeroWidthSpace;താ&ZeroWidthSpace;യി പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് പ&ZeroWidthSpace;റ&ZeroWidthSpace;ഞ്ഞു&period; എ&period;&ZeroWidthSpace;എ&ZeroWidthSpace;സ്&period;&ZeroWidthSpace;ഐ ജ&ZeroWidthSpace;യ&ZeroWidthSpace;പ്ര&ZeroWidthSpace;കാ&ZeroWidthSpace;ശ്&comma; എ&ZeroWidthSpace;സ്&period;&ZeroWidthSpace;സി&period;&ZeroWidthSpace;പി&period;&ZeroWidthSpace;ഒ ജ&ZeroWidthSpace;യ&ZeroWidthSpace;പ്ര&ZeroWidthSpace;കാ&ZeroWidthSpace;ശ്&comma; രാ&ZeroWidthSpace;ജേ&ZeroWidthSpace;ഷ്&comma; വി&ZeroWidthSpace;നീ&ZeroWidthSpace;ത് എ&ZeroWidthSpace;ന്നി&ZeroWidthSpace;വ&ZeroWidthSpace;ര&ZeroWidthSpace;ട&ZeroWidthSpace;ങ്ങു&ZeroWidthSpace;ന്ന സം&ZeroWidthSpace;ഘ&ZeroWidthSpace;മാ&ZeroWidthSpace;ണ് കേ&ZeroWidthSpace;സ&ZeroWidthSpace;ന്വേ&ZeroWidthSpace;ഷി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

അജൈവ മാലിന്യ ശേഖരണം; മലപ്പുറം ജില്ല 9–ാം സ്ഥാനത്ത്

മലപ്പുറം: അജൈവ മാലിന്യ ശേഖരണത്തിൽ ജില്ലയ്ക്ക് മുന്നേറ്റം. 3 വർഷമായി പതിമൂന്നാം സ്ഥാനത്തായിരുന്ന ജില്ല ഒൻപതാം സ്ഥാനത്തേക്ക് കുതിച്ചു. ജൂലൈയിൽ…

7 hours ago

2029-ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ലക്ഷ്യം: ബിൽ പാസായില്ലെങ്കിൽ എൻഡിഎ സംസ്ഥാന സഭകൾ പിരിച്ചുവിടാൻ നീക്കം

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും നീക്കം…

7 hours ago

സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കണം: വി എസ് ജോയ്

എടപ്പാൾ : സാമൂഹ്യ പരിഷ്കർത്താക്കളും അധ്യാപകരും നടത്തിയ സമർപ്പിത സേവനത്തിലൂടെ നേടിയ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ ജാഗ്രത പുലർത്തേണ്ട കാലമാണിതെന്ന്…

9 hours ago

അവശ്യസാധനങ്ങളുടെ വിലവർധനവിനെതിരെ SDPI പൊന്നാനി മുനിസിപ്പൽ കമ്മറ്റി പ്രധിഷേധം സംഘടിപ്പിച്ചു

കേരള സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ ഇടപെടുക"ഓണാഘോഷം പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൻ പോലും അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലവർധനവിലൂടെ…

11 hours ago

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ചങ്ങരംകുളം: ഈ വർഷത്തെ ഓണാഘോഷം നിർധനർക്കും സാധുക്കൾക്കും താങ്ങായി മാറ്റി എറവറാംകുന്ന് സാംസ്കാരിക വേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്.തവനൂർ…

11 hours ago

മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയെന്ന് പിഎംഎ സലാം

സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുകയാണെന്നും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും…

11 hours ago