Local newsTHRITHALA

കൂറ്റനാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കൂറ്റനാട് ജാറം പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൂറ്റനാട് സ്വദേശി മാളിയേക്കൽ അബൂബക്കർ ആണ് മരണപ്പെട്ടത്. 62 വയസ്സായിരുന്നു. വ്യാഴാഴ്ച കാലത്ത് 9:20 ന് ആണ് അപകടം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button