Categories: TRENDING

നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്കു അംഗീകൃത ബദൽ, കമ്പോസ്റ്റബിൾ ഉൽപ്പന്നങ്ങൾ കേരളത്തിലും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-3-15-1024x1024&period;jpg" alt&equals;"" class&equals;"wp-image-42477"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ബദൽ മാർഗമായാണ് കമ്പോസ്റ്റബിൾ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിയിരിക്കുന്നത്&period;  à´¨à´¿à´°àµ‹à´§à´¿à´šàµà´šà´¤àµ കൊണ്ട് പ്ലാസ്റ്റിക്കിന് പകരം മറ്റെന്താണ് എന്നുള്ള വിമർശനങ്ങൾക്കുള്ള ഉത്തരം കൂടിയാണ് 100&percnt; ജൈവ ഉന്മൂലനം സാധ്യമായ കമ്പോസ്റ്റബിൾ ഉൽപ്പന്നങ്ങൾ&period;  à´‡à´µ കാഴ്ചയിൽ പ്ലാസ്റ്റിക് പോലെ തന്നെ തോന്നുമെങ്കിലും 180 ദിവസം കൊണ്ട് മണ്ണിൽ അലിഞ്ഞു ചേരുന്നതിനാൽ പ്രകൃതിക്ക് ദോഷമുണ്ടാക്കുന്നില്ല&period; പ്ലാസ്റ്റിക്കിന് പകരമായത് ഒരിക്കലും പേപ്പറോ തുണിയോ അല്ല എന്തെന്നാൽ പേപ്പർ ഉത്പാദനത്തിന് വേണ്ടി എത്ര മരങ്ങളാണ് വെട്ടി ഉപയോഗിക്കേണ്ടി വരുന്നത് എന്ന് നമുക്കറിയാം&period;  à´®à´´à´•്കാലത്ത് പേപ്പറിലോ തുണിയിലോ മത്സ്യമാംസാദികൾ വാങ്ങുവാനോ മാലിന്യങ്ങൾ നിക്ഷേപിക്കുവാനോ കഴിയില്ല&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്ലാസ്റ്റിക് കൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾ എല്ലാ മഴക്കാലത്തും അനുഭവിക്കേണ്ടിവരാറുണ്ട്&comma; കാനകളും തോടുകളും മറ്റും നിരോധിത പ്ലാസ്റ്റിക് കൊണ്ട് നിറയുകയും സ്വാഭാവിക നീരൊഴുക്ക് തടഞ്ഞു വെള്ളക്കെട്ടുകൾ ഉണ്ടാവുകയും ചെയ്യുന്നു&period; പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി കൊച്ചിയെ വിഷപ്പുകയിൽ നിറച്ചതിനു നിരോധിത പ്ലാസ്റ്റിക് ഇപ്പോഴും ഉപയോഗിക്കുന്ന ഓരോ പൗരനും കൂടി ഉത്തരവാദി ആണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&nbsp&semi;ഇതിനെല്ലാം പരിഹാരമാർഗ്ഗം കമ്പോസ്റ്റബിൾ ഉൽപ്പന്നങ്ങളാണ്&period; കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയൊട്ടാകെ കമ്പോസ്റ്റുകൾ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻബയോ പ്രൊഡക്ട്സ്&period; കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ഉള്ള ISO 17088 സർട്ടിഫൈഡ് ക്യാരിബാഗുകൾ ഗാർബേജ് ബാഗുകൾ വസ്ത്ര വ്യാപാരശാലകളിൽ ഉപയോഗിക്കുന്ന ഡീ കട്ട് ബാഗുകൾ തുടങ്ങി നിത്യ ഉപയോഗത്തിനുള്ള ഉൽപ്പന്നങ്ങളാണ് ഗ്രീൻ ബയോ പ്രൊഡക്ട്സ് കേരള വിപണിയിൽ എത്തിച്ചിരിക്കുന്നത്&period; ലുലു ഹൈപ്പർ മാർക്കറ്റുകൾ&comma; പോത്തീസ് സൂപ്പർ സ്റ്റോർ&comma; രാമചന്ദ്രൻ സൂപ്പർ മാർക്കറ്റ്&comma; ചുങ്കത്ത് ജ്വല്ലറി&comma; നവ്യ ബേക്കേഴ്സ്&comma; രാധാകൃഷ്ണ ടെക്സ്റ്റൈൽസ് തുടങ്ങി കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ സർക്കാർ അംഗീകാരം ഉള്ള ഗ്രീൻബയോ പ്രോഡക്ട്സിന്റെ കമ്പോസ്റ്റുകൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നുണ്ടെന്ന് ഗ്രീൻബയോ പ്രൊഡക്ട്സ് കമ്പനി പ്രതിനിധി അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

5 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

5 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

15 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

15 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

18 hours ago