MALAPPURAM

നിരോധിതമരുന്നുകൾഫാർമസികളിൽനിന്ന് നീക്കാൻനടപടി.

മലപ്പുറം : നിരോധിത
മരുന്നുകൾഫാർമസികളിൽകെട്ടിക്കിടക്കുന്നസാഹചര്യമുണ്ടെങ്കിൽനീക്കം ചെയ്യാൻ നടപടിസ്വീകരിക്കുമെന്ന് കളക്ടർവി.ആർ. വിനോദ്.നിരോധിക്കപ്പെട്ടമരുന്നുകൾ ജില്ലയിൽവിതരണം ചെയ്യുന്നുണ്ടെന്ന
വാർത്തകളുടെ
അടിസ്ഥാനത്തിൽ വസ്തുതപരിശോധിക്കണമെന്ന് പി.
അബ്ദുൽ ഹമീദ് എം.എൽ.എ.ജില്ലാ വികസനസമിതി
യോഗത്തിൽഉന്നയിച്ചിരുന്നു.നിരോധിക്കപ്പെട്ടമരുന്നുകളുടെഉത്പാദനംപൂർണമായുംനിർത്തിയിട്ടുണ്ട്.
എന്നാൽ നിലവിൽ
സ്റ്റോക്കിലുള്ളത്
വിറ്റഴിക്കാനുള്ള അനുമതിനിർമ്മാതാക്കൾകോടതിവിധിയിലൂടെസമ്പാദിച്ചിട്ടുണ്ടെന്നുംഅതാണ് വാർത്തയുടെ
അടിസ്ഥാനമെന്നും ജില്ലാമെഡിക്കൽ ഓഫീസർ ഡോ. ആർ.
രേണുകവിശദീകരിച്ചു.ജില്ലയിൽ അവ വിതരണംചെയ്യുന്നില്ലെന്ന്ഉറപ്പുവരുത്തിയിട്ടുണ്ടെന്നുംഡി.എം.ഒ. അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button