Local newsMARANCHERYPERUMPADAPPPONNANI

നിയന്ത്രണങ്ങൾ വീണ്ടും കർശനമായി. പെരുമ്പടപ്പ് , വെളിയംകോട് പഞ്ചായത്തുകൾ കണ്ടയ്ന്റ്മെന്റ് സോണായി

പെരുമ്പടപ്പ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടയ്ന്റ്മെന്റ സോണായി മാറി.

കോവിഡ് വ്യാപനം കണക്കിലെടുത്ത്എരമംഗലം, പെരുമുടി ശ്ശേരി, താഴത്തേൽ പടി, നാക്കോല, കോതമുക്ക്, വെളിയങ്കോട് ടൗൺ എന്നി സ്ഥലങ്ങൾ കണ്ടയിൽ മെന്റ് സോണായി പ്രഖ്യാപിച്ചു.

വെളിയംകോട് പഞ്ചായത്തിലെ ആറ്, ഏഴ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിനാറ് എന്നീ വാർഡുകളാണ് നിലവിൽ കണ്ടയന്റ്മെന്റ് സോണായി ഉത്തരവ് ഇറങ്ങിയത്.

പൊന്നാനി നഗരസഭയിലെ ഒൻപത് വാർഡുകളും ഇന്ന് കണ്ടയ്ന്റ്മെന്റ് സോണായി മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button